അയാളുടെ ബെഡ്‌റൂമിലെ പേക്കുത്ത് സഹിക്കാനാണ് പാട്. വേറെല്ലാം ക്ഷമിക്കാമായിരുന്നു. നീ എത്ര സ്നേഹത്തോടെയും സോഫ്റ്റ്‌ ആയിട്ടുമാണ്….

✍️ ഹേര

നിന്റെ ഭർത്താവിന് ഇന്ന് നൈറ്റ്‌ ഡ്യൂട്ടി ആണോ മായേ?

വാട്സ്ആപ്പ് ൽ ചാർളിയുടെ മെസ്സേജ് കണ്ടതും മായ വേഗം ടൈപ്പ് ചെയ്യാൻ തുടങ്ങി.

രാജേട്ടന് ഇന്ന് നൈറ്റ്‌ ആണ്. അയാള് പോയിട്ട് നിന്നോട് ഈ കാര്യം വിളിച്ചു പറയണോന്ന് കരുതി ഇരിക്കുവായിരുന്നു ഞാൻ.

ഇന്ന് രാത്രി ഞാൻ അങ്ങോട്ട്‌ വരട്ടെ.

ചാർളി ചോദിച്ചു.

അതെന്ത് ചോദ്യമാട. നിന്നെ കണ്ടിട്ട് ഒരാഴ്ച ആയില്ലേ. 6 മണിക്ക് ഏട്ടൻ പോകും. നീ ഒരു 10 മണിക്ക് വാ. പിന്നെ 6 മണി വരെ ഫോൺ വിളിച്ചേക്കല്ല്.

മായ മെസ്സേജ് അയച്ചു.

ഓക്കേ ഡി. ഞാൻ അങ്ങോട്ട്‌ വിളിക്കുന്നില്ല. നീ ഫ്രീ ആവുമ്പോൾ ഇങ്ങോട്ട് വിളിക്ക്. ഞാൻ കുളിച്ചു റെഡി ആയി ഇരിക്കാം.

ചാർളി റിപ്ലൈ മെസ്സേജ് ഇട്ടു.

ഇങ്ങോട്ട് വന്നിട്ട് നമുക്ക് ഒരുമിച്ച് കുളിക്കാം. അത് പോരെ. ”

മായ കള്ളച്ചിരി ചിരിക്കുന്ന ഇമോജി അയച്ചു.

ശരി മുത്തേ നിന്റെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ. നമുക്ക് രാത്രി അടിച്ചു പൊളിക്കാം.”

മായയുടെ അവസാനത്തെ മെസ്സേജ് കണ്ട് ചാർളിക്ക് കുളിരു കോരി. പിന്നെ എത്രയും പെട്ടെന്ന് 10 മണി ആകാനുള്ള കാത്തിരിപ്പിൽ ആയിരുന്നു അവൻ.

മായയുടെ വീടിന് രണ്ട് വീട് അപ്പുറമാണ് ചാർളിയുടെ വീട്. 25 വയസ്സ് മാത്രമുള്ള യുവാവാണ് അവൻ. ഇൻഫോ പാർക്കിൽ ആണ് ജോലി ചെയ്യുന്നത്.

മായ ഹൗസ് വൈഫ് ആണ്. അവളുടെ ഭർത്താവ് പോലീസിൽ ആണ് ജോലി ചെയ്യുന്നത്. അവർ തമ്മിൽ 15 വയസ്സിന്റെ വ്യത്യാസം ഉണ്ട്. ഇരുവരെയും കല്യാണം കഴിഞ്ഞു അഞ്ചു കൊല്ലം കഴിഞ്ഞെങ്കിലും കുട്ടികൾ ഒന്നുമില്ല.

20 ആം വയസ്സിൽ ആണ് മായ രാജേഷിന്റെ ഭാര്യ ആകുന്നത്. പൊതുവെ ഒരു മുരടൻ ആണ് രാജേഷ്. ബെഡ്‌റൂമിൽ അയാൾ വെറും കൂതറയാണ്. മായയെ ഒരു ഭോഗ വസ്തുവിനെ പോലെ ആക്രമിക്കുന്നതാണ് അയാളുടെ പതിവ്. ഇതിനെ കുറിച്ച് ഒരു ധാരണ ഇല്ലാതിരുന്നതിനാൽ ഭാര്യ ഭർത്താക്കന്മാർക്കിടയിൽ നടക്കുന്നത് ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് അവൾ വിചാരിച്ചിരുന്നത്. ആ തെറ്റിദ്ധാരണ മാറിയത് ഈ അടുത്താണ്.

ചാർളി മായയുടെ കൂടെ സ്കൂൾ മുതൽ കോളേജ് വരെ ഒരുമിച്ച് പഠിച്ചതാണ്. അന്ന് മുതലേ അവന് അവളെ ഇഷ്ടമുണ്ടായിരുന്നു. എന്നാൽ തുറന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു ജോലി കിട്ടിയിട്ട് അവളെ പെണ്ണ് ചോദിച്ചു വീട്ടിൽ ചെല്ലാമെന്ന് കരുതി ഇരിക്കുകയായിരുന്നു അവൻ. അപ്പോഴാണ് 20 ആമത്തെ വയസ്സിൽ മായയുടെ അച്ഛൻ അവളെ രാജേഷിനു കെട്ടിച്ചു കൊടുത്തേ. രാജേഷ് ന് ഗവണ്മെന്റ് ജോലി ആയത് കൊണ്ടാണ് പ്രായ കൂടുതൽ ഒന്നും അവളുടെ അച്ഛൻ കാര്യമാക്കാത്തത്.

രാജേഷിനൊപ്പമുള്ള നിരാശ നിറഞ്ഞ ജീവിതം നയിക്കുന്നതിനിടയിലാണ് 2 വർഷം മുൻപ് ചാർളി വീണ്ടും അവളുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

മായ രാജേഷിന്റെ ഭാര്യ ആയി അവന്റെ വീട്ടിൽ വരുന്ന സമയത്ത് അവൻ പഠിക്കാനായി തിരുവനന്തപുരം പോയിരിക്കുകയായിരുന്നു. പഠന ശേഷം ഒരു വർഷം ടെക്നോ പാർക്കിൽ ജോലി ചെയ്ത ശേഷം ട്രാൻസ്ഫർ കിട്ടിയപ്പോൾ ആണ് അവൻ തിരിച്ചു എറണാകുളം എത്തിയത്. അപ്പോഴാണ് തന്റെ രണ്ട് വീടിന്റെ അയല്പക്കത്ത്‌ താമസിക്കുന്നത് താൻ പ്രണയിച്ചിരുന്ന മായ തന്നെ ആണെന്ന സത്യം അവൻ അറിയുന്നത്.

ഒരിക്കൽ സൗകര്യത്തിന് അടുത്ത് കിട്ടിയപ്പോൾ അവളുടെ നമ്പർ ഒപ്പിച്ച അവൻ ഇടയ്ക്കിടെ മെസ്സേജ് അയച്ചും വിളിച്ചും മായയുടെ നല്ലൊരു സുഹൃത്തു ആയി മാറി. അങ്ങനെ അവരുടെ ജീവിതം നല്ല രീതിയിൽ അല്ല പോകുന്നതെന്ന് അറിഞ്ഞ ചാർളി പതിയെ സുഹൃത്തിൽ നിന്നും അവളുടെ രഹസ്യ കാമുകനായി മാറുകയും ചെയ്തു.

രാജേഷിനു നൈറ്റ്‌ ഡ്യൂട്ടി ഉള്ള ദിവസങ്ങളിൽ അവൻ അവളുടെ വീട്ടിലേക്ക് വരുന്നത് പതിവായി. രണ്ട് വർഷമായി ഈ ബന്ധം അവർ ആരുമറിയാതെ കൊണ്ട് നടക്കുകയാണ്.

അങ്ങനെ അന്ന് രാത്രി രാജേഷ് നൈറ്റ്‌ ഡ്യൂട്ടിക്ക് പോയപ്പോൾ ചാർളി എല്ലാവരുടെയും കണ്ണ് വെട്ടിച്ച് മായയുടെ വീട്ടിലേക്ക് പോയി.

പതിവ് പോലെ അവൾ പിൻവാതിൽ തുറന്നിട്ടിരുന്നതിനാൽ അവൻ അതുവഴി വീടിനുള്ളിൽ കടന്ന് വാതിൽ ഭദ്രമായി അടച്ചു പൂട്ടി.

നീ വരുന്നത് ആരും കണ്ടില്ലല്ലോ അല്ലെ?

വാതിലടച്ചതും മായ പതിവ് ചോദ്യം ചോദിച്ചു.

ഇല്ല… ആരും കണ്ടിട്ടില്ല. എല്ലാരും ടീവി ലോ മൊബൈലിലോ തലയും കുത്തി ഇരിപ്പുണ്ടാവും.

മായയെ പൊക്കിയെടുത്ത്‌ ബെഡ് റൂമിലേക്ക് നടക്കുമ്പോ അവൻ പറഞ്ഞു.

ഈ ആഴ്ച മൊത്തം നിന്റെ കെട്ടിയോന് നൈറ്റ്‌ ആണെങ്കിൽ നമ്മൾ പൊളിക്കും.

വഷളൻ ചിരിയോടെ അവളെ അടിമുടി ഉഴിഞ്ഞു കൊണ്ട് ചാർളി പറഞ്ഞു.

അതേ… നീ കുളിച്ചില്ലല്ലോ. നീ വന്നിട്ട് കുളിക്കാമെന്ന് കരുതി ഞാനും കുളിച്ചിട്ടില്ല.

മായയുടെ ചുണ്ടിൽ വശ്യമായൊരു പുഞ്ചിരി വിടർന്നു.

എങ്കിൽ പിന്നെ വൈകണ്ട… നേരെ നമുക്ക് അങ്ങ് കുളിച്ചു കളയാം.

മായ ധരിച്ചിരുന്ന ഗൗൺ വലിച്ചൂരി കൊണ്ട് ചാർളി അവളുടെ ശരീരത്തിൽ ആർത്തിയോടെ നോക്കി.

നീ ഒന്നുകൂടി ഒന്ന് തുടുത്തത് പോലെയുണ്ടല്ലോ പെണ്ണേ.

അവളുടെ മൃദുലതകളിലൂടെ വിരലോടിച്ചു കൊണ്ട് അവൻ പറഞ്ഞു.

ഒരാഴ്ച കാണാത്തത് കൊണ്ട് നിനക്ക് തോന്നുന്നതാ ഇത്.

മായ നാണത്തോടെ മുഖം താഴ്ത്തി.

വർഷം രണ്ട് കഴിഞ്ഞു ഞാൻ നിന്നെ കാണാൻ തുടങ്ങിയിട്ട്. ഇതുവരെ പെണ്ണിന്റെ നാണം മാറിയിട്ടില്ല.

ചാർളി അവളെ പിടിച്ചു വലിച്ചു ഷവറിന് ചുവട്ടിൽ നിർത്തി.

തണുത്ത വെള്ളം ശരീരത്തിലേക്ക് പതിച്ചപ്പോൾ മായി തണുത്തിട്ട് അവനെ ഇറുക്കി പിടിച്ചു.

അവൻ ഇരു കൈകൾ കൊണ്ടും അവളെ ചുറ്റിപ്പിടിച്ചു.

പിന്നെ മെല്ലെ മെല്ലെ ചാർളിയുടെ ചുണ്ടുകൾ അവളുടെ നെറ്റിയിലും കവിളിലും കഴുത്തിലും ഇഴഞ്ഞു നടന്നു.

അവന്റെ ഓരോ ചുംബനവും മായയിലെ പെണ്ണിനെ ഉണർത്തി.

അവന്റെ കൈകൾ അവളുടെ മാറിടങ്ങളെ ഞെരിക്കുമ്പോൾ അടക്കാനാവാത്ത സീൽക്കാര സ്വരങ്ങൾ അവന്റെ കണ്ഠത്തിൽ നിന്ന് ഉയർന്നു.

കുളി കഴിഞ്ഞ് അവളെയും അവൻ ബെഡിലേക്ക് വന്ന് കിടക്കുമ്പോ മായ ചാർളിയുടെ നെഞ്ചിൽ പതുങ്ങി കിടന്നു.

രാജേട്ടന് പകരം നീയാണ് എന്നെ കല്യാണം കഴിച്ചിരുന്നതെങ്കിൽ ഞാൻ എത്ര സന്തോഷവതി ആകുമായിരുന്നു. അയാളുടെ ബെഡ്‌റൂമിലെ പേക്കുത്ത് സഹിക്കാനാണ് പാട്. വേറെല്ലാം ക്ഷമിക്കാമായിരുന്നു. നീ എത്ര സ്നേഹത്തോടെയും സോഫ്റ്റ്‌ ആയിട്ടുമാണ് എന്നെ തൊടുന്നത്.. അയാൾ എന്നെ ആർത്തി പിടിച്ച് കടിച്ചു കുടയുകയാണ് ചെയ്യുന്നത്.

മായ നിരാശയോടെ പറഞ്ഞു.

നിന്നെ നിന്റെ വീട്ടുകാര് അയാൾക്ക് കെട്ടിച്ചു കൊടുത്തില്ലായിരുന്നെങ്കിൽ നമുക്ക് ഒന്നിക്കാമായിരുന്നു. താലി ചരട് കൊണ്ട് ഒന്നിക്കാൻ പറ്റിയില്ലെങ്കിലും നമ്മുക്ക് ഇങ്ങനെ എങ്കിലും ഒന്ന് ചേരാൻ കഴിഞ്ഞില്ലേ. അത് നന്നായി എന്ന് വിചാരിക്ക് നീ.

ചാർളി അവളുടെ കഴുത്തിൽ ചുണ്ടമർത്തി.

അതെല്ലാം ശരിയാ.. പക്ഷേ എത്രയായാലും ഞാൻ രാജേട്ടനെ ചതിക്കുകയല്ലേ ചെയ്യുന്നത്. അതോർക്കുമ്പോ എനിക്ക് നല്ല കുറ്റബോധം ഉണ്ട്. എപ്പോഴെങ്കിലും പിടിക്കപ്പെട്ടാലോ എന്നോർത്ത് പേടിയുമുണ്ട്. പക്ഷേ അതൊക്കെ ഓർത്ത് നീയുമായുള്ള ബന്ധം ഉപേക്ഷിക്കാനും എനിക്ക് കഴിയില്ല.

മായ തന്റെ സങ്കടം പറഞ്ഞു.

എന്നാൽ ചാർളിക്ക് അതൊക്കെ കേട്ട് ചിരിയാണ് വന്നത്.

ഞാനെന്റെ പേടിയും സങ്കടവും പറയുമ്പോ നീ ചിരിക്കുന്നോ ദുഷ്ട. രാജേട്ടൻ എങ്ങാനും നമ്മളെ എന്നെങ്കിലും കൈയ്യോടെ പിടിച്ചാൽ നീ ഓടി രക്ഷപ്പെടില്ലേ. ഞാൻ അല്ലേ അങ്ങേരെ മുന്നിൽ പെട്ട് പോകു. ആ നിമിഷം തന്നെ അയാൾ എന്നെ വെടി വച്ച് കൊല്ലുമെന്നാണ് തോന്നുന്നത്.

മായ അവന്റെ നെഞ്ചിൽ അടിച്ചു കൊണ്ട് പറഞ്ഞു.

നീ വെറുതെ അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ട മായേ. നിന്റെ ഭർത്താവിനെ പൂട്ടാനുള്ള തെളിവുകൾ എന്റെ കയ്യിലുണ്ട്.

ചാർളി കുസൃതി ചിരിയോടെ അവളെ നോക്കി.

എന്താ?

മായയ്ക്ക് ആകാംക്ഷയായി.

നിന്റെ ഭർത്താവിന് പല പെണ്ണുങ്ങളുമായി ബന്ധമുണ്ട്. നീ എന്നെ മാത്രം സ്നേഹിച്ചു എന്റെ കൂടെ അല്ലേ കിടക്കുന്നത്. പക്ഷേ നിന്റെ ഭർത്താവ് വളയുന്ന പെണ്ണുങ്ങളെ ഒക്കെ കൂടെ കിടക്കാറുണ്ട്. അതിനായി ടൗണിൽ അയാൾക്കൊരു വീടും ഉണ്ട്.

ഒരിക്കൽ അയാൾ ഒരു പെണ്ണിനേയും കാറിൽ കയറ്റി പോകുന്ന കണ്ട് സംശയം തോന്നി ഫോളോ ചെയ്ത് ചെന്നപ്പോഴാണ് ഞാൻ ഇതൊക്കെ കണ്ടുപിടിക്കുന്നത്. അന്ന് അതൊക്കെ ഞാൻ വീഡിയോ എടുക്കുകയും ചെയ്തു. ഇന്നാ കണ്ട് നോക്ക്. അങ്ങനെ അയാൾക്ക് രണ്ടുമൂന്നു പെണ്ണുങ്ങളുമായി ബന്ധമുള്ളത് ഞാൻ കണ്ടുപിടിച്ചു വീഡിയോ എടുത്ത് സൂക്ഷിച്ചുവച്ചിട്ടുണ്ട്.

നമ്മുടെ ബന്ധം അയാൾ കണ്ടുപിടിച്ച നമുക്കയാളെ ഇതു പറഞ്ഞു ഭീഷണിപ്പെടുത്താം.

ചാർളി തന്നെ മൊബൈലിൽ നിന്നും ചില വീഡിയോകൾ കാണിച്ചുകൊടുത്തു. തന്റെ ഭർത്താവ് രാജേഷ് പല പെണ്ണുങ്ങളുമായി കിടപ്പാറ പങ്കിടുന്നത് കണ്ടു മായ ആശ്വാസത്തോടെ നെഞ്ചിൽ കൈവച്ചു.

ഇപ്പഴാ എനിക്കൊന്നു സമാധാനമായത്. നീയെന്താ ഇക്കാര്യം എന്നോട് നേരത്തെ പറയാത്തത് ചാർലി.

മായ പരിഭവിച്ചു.

സമയമാകുമ്പോൾ പറയാം എന്ന് കരുതി മിണ്ടാതിരുന്നതാണ് ഞാൻ. ഇനി നീ അയാൾ നമ്മുടെ ബന്ധത്തെക്കുറിച്ച് അറിയുമോ കണ്ടുപിടിക്കുമോ എന്നൊന്നും വിചാരിച്ച് പേടിക്കേ വേണ്ട. നല്ല കിടുക്കൻ തെളിവുകൾ അല്ലേ നമ്മുടെ കയ്യിൽ ഉള്ളത്.

ചാർളി അവളെ ബെഡിലേക്ക് അമർത്തി ചുണ്ടിൽ ഗാഢമായി ചുംബിച്ചു. മായയും തന്റെ പേടിയൊക്കെ മാറ്റി വച്ച് അവന്റെ കരവലയത്തിനുള്ളിൽ പൂച്ചക്കുട്ടിയെപ്പോലെ പതുങ്ങി. ഈ സമയം നൈറ്റ്‌ ഡ്യൂട്ടി എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ രാജേഷ് ടൗണിലുള്ള അയാളുടെ വീട്ടിൽ മറ്റൊരു പെണ്ണുമായി രമിക്കുകയായിരുന്നു.

ഹേര

Leave a Reply

Your email address will not be published. Required fields are marked *