കയ്യിൽ തടഞ്ഞൊരു ബെഡ്ഷീറ്റും വാരിച്ചുറ്റി അർദ്ധനഗ്നയാണ് നികിതയുടെ നില്‌പെങ്കിൽ അതുപോലുമില്ലാതെ പൂർണ്ണ….

“എന്റെ പൊന്നു വിശാലേ… നീയൊരുത്തിയെ സ്നേഹിക്കുന്നുണ്ടെന്ന് വെച്ച് ഞങ്ങൾക്കാർക്കും നിന്റെ മേൽ യാതൊരു അവകാശവും അധികാരവും ഇല്ലാത്തതു പോലെയാണല്ലോ നികിതയുടെ നിന്നോടുള്ള ഇടപ്പെടലും മറ്റും…. ഇത്രയ്ക്കങ്ങ് അധികാരം നിന്റെ മേൽ കാണിക്കാൻ നീയവളെ താലിക്കെട്ടിനിന്റെ ഭാര്യയാക്കിയിട്ടൊന്നുമില്ലല്ലോ….?

നികിതയോടുള്ള ഏട്ടന്റെ ദേഷ്യം ഏട്ടന്റെ സംസാരത്തിൽ നിന്നും മുഖഭാവത്തിൽ നിന്നും വേഗത്തിൽ തിരിച്ചറിഞ്ഞ വിശാൽ ഒന്നും മിണ്ടാതെ ഫോണിലൂടെ കാണുന്ന ഏട്ടന്റെ മുഖത്തേയ്ക്ക് വെറുതെയെന്ന പോലെ നോക്കിയിരുന്നു..

“നീയെന്താടാ ഒന്നും മിണ്ടാത്തത്…? നിനക്കൊന്നും മറുപടിയായ് പറയാനില്ലേ അവളെ പറ്റി എന്നോട്….?

വീഡിയോയിലൂടെ തന്നെ അലസം നോക്കിയിരിക്കുന്ന വിശാലിനോട് ദേഷ്യപ്പെട്ടു വിവേക്…

“ഞാനെന്തു മറുപടി പറയാനാണേട്ടാ ഏട്ടനോട്….

ഒഴുക്കൻ മട്ടിലുള്ള വിശാലിന്റെ സംസാരം ദേഷ്യം വരുത്തുന്നുണ്ട് വിവേകിന് നന്നായി തന്നെ… അതവന്റെ മുഖത്ത് ഇരച്ചുകയറുന്ന ചോര ചുവപ്പിലൂടെ തിരിച്ചറിയാനും പറ്റുന്നുണ്ട് വിശാലിന്….

“നീയിങ്ങനെ ഞാനും ഏടത്തിയമ്മയും പറയുന്നതൊന്നും കേൾക്കാതെ അവൾ പറയുന്നത് മാത്രം വിശ്വസിച്ച് നടന്നോ… ഒടുക്കമവൾ നിന്നേം പറ്റിച്ച് നിന്റെ കയ്യിലുള്ള സമ്പാദ്യമെല്ലാം എടുത്ത് വേറെ വല്ലവന്റേം കൂടെ പോവുമ്പോഴേ നീ പഠിക്കൂ… നിന്നോട് ഞാനെത്ര തവണ പറഞ്ഞു ആ പെണ്ണ് ശരിയല്ലാന്ന്… കോളേജിലേക്കാണ്, പഠിക്കാനാണ് എന്നൊക്കെ പറഞ്ഞു പോയിട്ട് കണ്ണിൽക്കണ്ട ചെക്കന്മാരുടെ കൂടെ നാടുതെണ്ടലാണ് അവളുടെ പണി… ചോദിച്ചാൽ പറയും അവരെല്ലാം ഫ്രണ്ട്സാണ് വിശാലേട്ടന് അറിയാം അവരെയൊക്കെയെന്ന്…. നീ അറിഞ്ഞോണ്ടാണോടാ അവളുടെ ഈ ഊരുതെണ്ടലൊക്കെ…?

എണ്ണിയാൽ തീരാത്ത പറഞ്ഞാൽ അവസാനിക്കാത്ത അത്രയും കുറ്റങ്ങൾ നികിതയെ പറ്റി ഇനിയുമുണ്ട് ഏട്ടന്റെ പക്കലെന്ന തോന്നലിൽ ആ കോൾ കട്ടു ചെയ്തു പോവാൻ ഉള്ളം തുടിച്ചു വിശാലിന്….

“ഏട്ടാ… ഞാൻ ഏട്ടനെ രാത്രി വിളിയ്ക്കാം… എനിയ്ക്കൊരു അർജന്റ് കമ്പനികോൾ വരുന്നുണ്ട്…. ബൈ ഏട്ടാ…”

ഏട്ടനോടു തുടർന്ന് സംസാരിച്ചാൽ അതവസാനിക്കുക ഒരു പക്ഷെ തങ്ങളുടെ വഴക്കിലാവും എന്ന തിരിച്ചറിവിൽ ഒരു കള്ളം പറഞ്ഞാ കോൾ കട്ടാക്കി തന്റെ ചെയറിലേക്ക് ചാരിയിരുന്നു കണ്ണടച്ചു വിശാൽ….

“എന്റെ വിശാലേ…. നിന്റെ ഏട്ടനെയും വീട്ടുകാരെയും സഹിക്കാൻ വല്ലാത്ത ബുദ്ധിമുട്ടു തന്നെയാണ് ട്ടോ… നിന്നെ ഞാൻ സ്നേഹിക്കുന്നുണ്ടെന്ന് വെച്ച് എനിയ്ക്ക് എന്റെ ഇഷ്ടത്തിനനുസരിച്ച് കൂടി ജീവിക്കണ്ടെ….?

ഏട്ടൻ വിളിയ്ക്കുന്നതിനും കുറച്ചു മുമ്പ് നികിത തന്നെ വിളിച്ചു പറഞ്ഞത് തെളിഞ്ഞവന്റെ ഉള്ളിലന്നേരം

“എന്റെ സൗഹൃദങ്ങളും യാത്രകളും ഒന്നും അവർക്കിഷ്ടപ്പെടുന്നില്ല… എന്തിനും ഏതിനും സംശയമാണവർക്ക്… ഒപ്പം നിന്റെ പൈസ ഞാൻ ഊറ്റുന്നു എന്നൊരു തോന്നലും ഉണ്ടവർക്ക്… നിന്റെ പണം എന്റേതും കൂടിയല്ലേ വിശാൽ… അതിലങ്ങനെ കണക്ക് വെക്കേണ്ട കാര്യം കൂടിയില്ല സത്യത്തിൽ അവർക്ക്…’

“അവരൊക്കെ ഇപ്പോൾ ശരിയ്ക്കും പറഞ്ഞാൽ നമ്മുടെ ജീവിതത്തിന് പുറത്തുള്ളവരാണ് … അങ്ങനെയേ അവരെയൊക്കെ നീ കരുതാനും പാടുള്ളു …. നിന്റെ കയ്യിൽ നിന്ന് എങ്ങനെയെങ്കിലും പണം അടിച്ചുമാറ്റി പണിയെടുക്കാതെ ജീവിക്കുകയാണവരുടെ ലക്ഷ്യം തന്നെ… അവരെയൊക്കെ നീയ്യിനി നിന്റെ ജീവിതത്തിന്റെ ഒരരുകിലേക്ക് മാറ്റി വെക്കണം വിശാൽ… എപ്പോഴും കൂടെ ചേർത്തു പിടിക്കണ്ട…
ഞാനും നീയും നമ്മുടെ ജീവിതവും അതു മാത്രമാണ് എപ്പോഴും നിന്റെ മനസ്സിലുണ്ടാവേണ്ടത്….. അതു മാത്രം… ”

മനസ്സിനുള്ളിൽ നികിതയുടെ സംസാരമോരോന്നും തെളിഞ്ഞു വ്യക്തമായതും വല്ലാത്തൊരു പരവേശം തന്നെ തോന്നി വിശാലിനുള്ളിൽ….

“എന്താണ് മോനെ വിശാലെ കമ്പനിയിൽ വന്നൊരു പകലുറക്കം… ?
രാത്രി ഉറക്കം കളഞ്ഞാണോ നീ നിന്റെ പെണ്ണിനോട് കുറുകുന്നത്…?

ഒരു മയക്കം വിശാലിന്റെ കണ്ണുകളെ തഴുകും നേരത്ത് തന്നെയാണ് അവന്റെ തോളിലൊന്ന് തട്ടി എമിയുടെ ചോദ്യം വന്നത്….

മയക്കം ബാധിച്ച കണ്ണുകളെ ഒന്നടച്ചു തുറന്ന് തനിയ്ക്ക് മുമ്പിൽ തെളിഞ്ഞ ചിരിയോടെ നിൽക്കുന്ന എമിയെ ഒന്നു നോക്കി വിശാൽ….

“ഇതെന്താടാ നിന്റെ മുഖം വല്ലാതെയിരിക്കുന്നത്… തലവേദനയോ മറ്റോ ഉണ്ടോ നിനക്ക്….?

ചോദിയ്ക്കുന്നതിനിടയ്ക്ക് തന്നെ എമി കൈ നീട്ടിയവന്റെ നെറ്റിയിലും ഒന്നും തൊട്ടു നോക്കി..

“ചൂടൊന്നും ഇല്ലല്ലോടാ…
വേറെ പ്രശ്നമെന്തെങ്കിലും ഉണ്ടോ നിനക്ക്…?
എന്നോട് പറയാവുന്നതാണെങ്കിൽ പറ…. ”

വിശാലിനരികെയുള്ള ചെയർ നീക്കിയിട്ടതിൽ ഇരുന്ന് എമി ചോദിച്ചതും ചായാനൊരു തോൾ കിട്ടിയവന്റെ ആശ്വാസം തെളിഞ്ഞു വിശാലിൽ…

ജോലി കിട്ടി ബാംഗ്ലൂർ ഓഫിസിൽ വിശാൽ എത്തിയതിനൊപ്പം എത്തിയതാണ് എമിയും… ജീവിതം ആസ്വദിച്ച് എപ്പോഴും വളരെ ചില്ലായ് നടക്കുന്ന എമിയെ അവിടെ ഉള്ളവർക്കെല്ലാം വളരെ ഇഷ്ടമാണ്… ഒരു നല്ല സുഹൃത്തെന്ന നിലയിൽ വിശാലിനും ഏറെ ഇഷ്ടമാണ് എമിയെ….. നികിതയുമായ് വിശാലിനുള്ള അടുപ്പമെല്ലാം അറിയാമവൾക്കും…. അവൾക്കു മുമ്പിൽ തന്റെ പ്രശ്നങ്ങൾ തുറന്നു പറയുമ്പോൾ തന്നെ കേൾക്കാൻ ഒരാൾ വേണമെന്ന അവസ്ഥയിലായിരുന്നു വിശാലും….

“നിന്റെ വീട്ടുകാർക്കും നികിതയ്ക്കും നീയൊരു പണമെടുക്കാനുള്ള ഉപകരണം മാത്രമായ് മാറുന്നുണ്ടല്ലേ വിശാൽ….?

എല്ലാം കേട്ടു കഴിഞ്ഞൊടുവിൽ എമി ചോദിയ്ക്കുമ്പോൾ നിസ്സഹായതയിൽ മുങ്ങിയ ഒരു ചിരി മാത്രമാണവൾക്ക് വിശാൽ നൽകിയത്…

“നികിത നിന്നെ ചീറ്റു ചെയ്യുന്നുവെന്നൊരു തോന്നലുണ്ടോ വിശാൽ നിനക്ക്…. ഒരു പക്ഷെ നിന്റെ ചേട്ടൻ പറയുന്നതുപോലെ നിന്റെ പണം മാത്രമാണോ അവളുടെ ലക്ഷ്യം…?

എമിയുടെ ചോദ്യങ്ങൾക്കൊന്നിനും തന്നെ വിശാലിന്റെ പക്കൽ മറുപടി ഉണ്ടായിരുന്നില്ല സത്യത്തിൽ…..

കഴിഞ്ഞു പോയ മൂന്നാലു വർഷങ്ങളിൽ ഇവിടെ രാപകൽ നോക്കാതെ ജോലിയെടുത്തിട്ടും തന്റെ കയ്യിൽ അധികം പണമൊന്നുമില്ല സമ്പാദ്യമായ്… ഓരോരോ ആവശ്യങ്ങൾക്കായ് ഏട്ടനും നികിതയും തന്നോട് മത്സരിച്ചെന്ന പോലെയാണ് പണം വാങ്ങുന്നത്… പിന്നെന്തു മിച്ചമുണ്ടാവാൻ….. അതു പോലെയാണ് നികിതയുടെ കാര്യവും… അവളോടു മനസ്സു തുറന്നു സംസാരിച്ച നാൾ മറന്നു… എപ്പോഴും തിരക്കും യാത്രകളുമാണവൾക്ക്…. അവളുടെ ആവശ്യങ്ങൾക്ക് പണം നൽകുന്നൊരാൾ മാത്രമായ് താനിപ്പോൾ മാറിയിട്ടുണ്ട് സത്യത്തിൽ…

ഓർത്തതും അവന് അവനോടു തന്നെയൊരു പുച്ഛം തോന്നി….

“മറ്റുള്ളവർക്കു മുമ്പിൽ വിഡ്ഢിയായ് എക്കാലവും ജീവിക്കാതെ ഇനിയെങ്കിലും സ്വന്തം പാത കണ്ടെത്തി ജീവിയ്ക്കാൻ നോക്ക് വിശാൽ നീ…”

എമിയവന്റെ തോളിൽ തട്ടി പറഞ്ഞവിടെ നിന്നെഴുന്നേറ്റു പോയിട്ടും അവൾ പറഞ്ഞ വാക്കുകൾ അവന്റെ ഉള്ളിൽ വീണ്ടും വീണ്ടും അലയടിച്ചു…

ഒരാഴ്ച കഴിഞ്ഞൊരു ഞായറാഴ്ച നികിതയും അവളുടെ ഇപ്പോഴത്തെ കൂട്ടുകാരന്
മുഖമൊന്നുയർത്തി വിശാലിനെ നോക്കാൻ പോലും പറ്റാതെ തലയും കുമ്പിട്ടവന്റെ മുമ്പിൽ ചൂളി ചുരുങ്ങി നിൽക്കുമ്പോൾ വിശാലിന്റെ നോട്ടം നികിതയിലും അവളുടെ ഒപ്പമുള്ളവനിലും മാറി മാറി പതിഞ്ഞു…

കയ്യിൽ തടഞ്ഞൊരു ബെഡ്ഷീറ്റും വാരിച്ചുറ്റി അർദ്ധനഗ്നയാണ് നികിതയുടെ നില്‌പെങ്കിൽ അതുപോലുമില്ലാതെ പൂർണ്ണ നഗ്നനായിട്ടാണ് അവൾക്കൊപ്പമുള്ളവന്റെ നില്പ്….

“ഇക്കഴിഞ്ഞ അഞ്ചാറു വർഷങ്ങൾ ഞാൻ നിന്നെ സ്നേഹിച്ചതിനു വിശ്വസിച്ചതിനുമുള്ളത് നീയെനിയ്ക്ക് തന്നു കഴിഞ്ഞു നികിത… നിന്റെ ജീവിതം എങ്ങനെയാവണമെന്നത് നിന്റെ മാത്രം ഇഷ്ടവും തീരുമാനവവുമാണ്… പക്ഷെ അതിന് നീ അടിത്തറ പാകുന്നത് എന്റെ പണം കൊണ്ടാവരുത്…. അതു കൊണ്ട് നിനക്കായ് ഞാൻ ഇതുവരെ മുടക്കിയ എല്ലാ പൈസയും പലിശ അടക്കം എനിയ്ക്ക് ഞാനിവിടം വിടും മുമ്പ് കിട്ടണം… ഇല്ലെങ്കിൽ ദേ ഇത്ര നേരം ഞാനീ ഫോണിൽ പകർത്തി എടുത്ത വീഡിയോകൾ നാളെ ജനം കാണും… ”

വിശാലിന്റെ കരുണയേതുമില്ലാത്ത സംസാരത്തിന് സമ്മതമെന്ന പോലെ വേഗം തലയിളക്കി നികിത…. അതു കണ്ടതും ഗൂഡമായൊരു ചിരിയോടെ അവർക്കരികിൽ നിന്ന് തിരിഞ്ഞു നടന്നു വിശാൽ..

” അവളെ പറ്റി ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്ന് മനസ്സിലാക്കിയല്ലോ വിശാലേ നീ…. നികിത എന്ന അധ്യായം നിന്റെ ജീവിതത്തിൽ അങ്ങനെ അവസാനിച്ചു അല്ലേ വിശാൽ….?
ഇനിയൊരാൾക്കും നിന്നെ പറ്റിച്ചു ജീവിക്കാനൊരവസരം നീ നൽകരുത്… ഞാൻ പറഞ്ഞത് കേട്ടോ ടാ നീ…

വിശാലിനോടു വിവേകിന്റെ ചോദ്യം വന്നതും
നികിത നേരിട്ടു കൈമാറിയ പണം ബാഗിൽ വെച്ചേട്ടനെ നോക്കി ചിരിച്ചു വിശാൽ… ഏട്ടന്റെ നോട്ടം ആ പണത്തിലേക്കും കൂടിയാണെന്നറിഞ്ഞുതന്നെ….

“ഇനിയൊരാൾക്കും എന്നെ പറ്റിച്ചു ജീവിക്കാൻ കഴിയില്ല ഏട്ടാ…. ഇപ്പോൾ തന്നെ വേണമെങ്കിൽ എനിയ്ക്ക് ഞാൻ ഏട്ടന് നൽകിയ പണം തിരികെ ചോദിക്കാം… ഞാനത് ചോദിക്കാത്തത് ഏട്ടനെന്റെ രക്തമായതുകൊണ്ടു മാത്രമല്ല, നികിത എന്താണെന്ന് എനിയ്ക്കറിയിച്ചു തന്നത് ഏട്ടനായതുകൊണ്ടുകൂടിയാണ്…. ”

തന്റെ തുറന്നുള്ള സംസാരത്തിൽ ശബ്ദം നഷ്ടപ്പെട്ടു നിൽക്കുന്ന ഏട്ടനെ നോക്കി ഒന്നു പുഞ്ചിരിച്ച് തന്റെ ബാഗുമായ് പുറത്തേയ്ക്ക് നടന്നു വിശാൽ… പെട്ടന്നാണവന്റെ പോക്കറ്റിലെ ഫോണടിച്ചത്.. നോക്കുമ്പോൾ എമിയാണ്…

“വിശാലേ…. നീ പറഞ്ഞതുപോലൊരു പ്രൊഫൈലുണ്ടാക്കി ഞാൻ ….നികിതയുടെ ആ വീഡിയോയും ഫോട്ടോയും അതിൽ ഇപ്പോൾ അതിൽ അപ്ലോഡ് ചെയ്തോട്ടേ…. ?

എമിയുടെ ചോദ്യത്തിന് സമ്മതം നൽകി വിശാൽ ബാംഗ്ലൂർ ലക്ഷ്യമാക്കി നീങ്ങുമ്പോൾ സൈബർ ലോകത്താകെ നികിതയുടെ ഹോട്ട് വീഡിയോ തരംഗം സൃഷ്ടിച്ചു തുടങ്ങിയിരുന്നു… വിശാലിന്റെ തീരുമാനം തന്നെയായിരുന്നു അതും…

താനെന്തിനു നികിതയെ വേണ്ടെന്നു വെച്ചുവെന്ന സത്യം തനിയ്ക്കു ചുറ്റുമുള്ള ലോകത്തെ അറിയിച്ചില്ലെങ്കിൽ നാളെ ഈ ലോകം വിശാലിനെ ഒരു ചതിയനായും നികിതയെ വിശുദ്ധയായും വാഴ്ത്തുമെന്നവന് ഉറപ്പുണ്ട്….

അതുണ്ടാവാതിരിക്കാൻ അവൻ കണ്ടെത്തിയ മാർഗ്ഗം ആണതെങ്കിലും അതിനപ്പുറം തന്നെ വഞ്ചിച്ച നികിതയോടവനുള്ള പ്രതികാരം തീർക്കുക തന്നെയാണവൻ…..

✍️ രജിത ജയൻ

Leave a Reply

Your email address will not be published. Required fields are marked *