നിന്റെ ഭാര്യ ഒരു ആറ്റൻ ചരക്ക് തന്നെയാ മോനെ… ഹോ അവളെ അനുഭവിച്ചു കൊതി തീർന്നില്ല എനിക്ക്.”

(രചന: ഹേര)

 

“സാമേ… നിന്റെ ഭാര്യ ഒരു ആറ്റൻ ചരക്ക് തന്നെയാ മോനെ… ഹോ അവളെ അനുഭവിച്ചു കൊതി തീർന്നില്ല എനിക്ക്.” തന്റെ ഭാര്യയെ വർണ്ണിച്ചു പറയുന്ന മുതലാളിയുടെ വാക്കുകൾ കേട്ട് സാം ഗൂഢമായി പുഞ്ചിരിച്ചു.

 

“സാറിന് എത്ര രാത്രി വേണോ അവളുടെ കൂടെ കിടക്കാൻ ഞാൻ സൗകര്യം ഉണ്ടാക്കി തരാം. പക്ഷേ അതുപോലെ ഞാൻ പറഞ്ഞ കാശ് എണ്ണി തരണം.” വഷളൻ ചിരിയോടെ സാം കസേരയിലേക്ക് ചാഞ്ഞു.

 

“പൈസ എത്ര വേണോ തരാം സാം. എനിക്ക് സ്മിതയെ ഇനിയും വേണം.” തലേ ദിവസത്തെ രംഗങ്ങൾ ഔസേപ്പ് മുതലാളിയുടെ മനസ്സിലൂടെ കടന്ന് പോയി.

 

പ്രണയിച്ച് വിവാഹിതരായവരാണ് സാമും സ്മിതയും. ഔസേപ്പ് മുതലാളിയുടെ ബാങ്കിലെ ജീവനക്കാരാണ് സാമും സ്മിതയും. നല്ല ശാലീന സുന്ദരിയും ആകാര വടിവുമുള്ള സ്മിതയെ അവൾ വന്നപ്പോൾ മുതൽ തന്നെ നോട്ടമിട്ടതാണ് ഔസേപ്പ്. പക്ഷേ അയാളുടെ താല്പര്യങ്ങൾക്ക് വഴങ്ങി കൊടുക്കാതെ സ്മിത ജോലിയിൽ മാത്രം ശ്രെദ്ധ കൊടുത്ത് പോന്നു.

 

പാവപെട്ട വീട്ടിലെ ആയതുകൊണ്ട് പൈസയ്ക്ക് ആവശ്യമുള്ളത് കൊണ്ടും വേറൊരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ട് അറിയാവുന്നത് കൊണ്ടുമാണ് ഔസേപ്പ് മുതലാളിയുടെ ലൈംഗിക ചുവയുള്ള സംസാരവും വഷളൻ നോട്ടവും കണ്ടില്ലെന്ന് നടിച്ച് തന്റെ ജോലി മാത്രം ചെയ്ത് പോന്നത്.

 

ആ സ്ഥാപനത്തിലെ തന്നെ മറ്റ് ചില സ്ത്രീകൾ കാശിനു വേണ്ടി മുതലാളിക്ക് മുന്നിൽ ഉടുതുണി ഉരിഞ്ഞു കിടന്ന് കൊടുക്കാറുണ്ട്. സ്മിതയുടെ വീട്ടിലെ സാഹചര്യം മോശമായത് കൊണ്ട് കുറച്ചു കൂടുതൽ പണം കൊടുത്ത് അവളെയും തന്റെ വരുതിയിൽ കൊണ്ട് വരാമെന്ന ഔസേപ്പിന്റെ മോഹം ഒരു മോഹമായി തന്നെ കിടന്നു.

 

സ്ട്രോക്ക് വന്ന് ഒരു വശം തളർന്ന് കിടക്കുന്ന അച്ഛനും ഹൃദയ രോഗിയായ അമ്മയും രണ്ട് അനിയത്തിമാരും അടങ്ങുന്നതാണ് സ്മിതയുടെ കുടുംബം. അവളുടെ വരുമാനത്തിലാണ് ആ കുടുംബം കഴിയുന്നത്. അത്രയും മോശം സാഹചര്യത്തിൽ നിന്നും വന്നിട്ട് കൂടി തന്റെ

ആഗ്രഹത്തിനൊത്തു സ്മിതയെ കിട്ടാത്തതിൽ അയാൾക്ക് നല്ല നിരാശ തോന്നിയിരുന്നു.

 

മുതലാളിയുടെ ആശ മനസ്സിലാക്കിയ കാശിനോട് ആർത്തിയുള്ള സാം വളരെ വിദഗ്ധമായി സ്മിതയുടെ സ്നേഹം പിടിച്ച് പറ്റി. അവളുടെ കഷ്ടപ്പാടിൽ താങ്ങായി കൂടെയുണ്ടെന്ന് കാണിക്കാൻ അവളുടെ കുടുംബത്തെ കയ്യയച്ചു സഹായിക്കുകയും മറ്റും അവൻ ചെയ്തു. അവളെ കാട്ടി മോഹിപ്പിച്ചു ഔസേപ്പ് മുതലാളിയിൽ നിന്നും പറ്റാവുന്ന തുക മേടിച്ചെടുക്കണമെന്ന ഉദേശത്തിൽ സാം അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു.

 

അച്ഛനും അമ്മയും ചെറുപ്പത്തിൽ തന്നെ സെപ്പറേറ്റ് ആയിട്ട് അങ്കിളിന്റെ വീട്ടിൽ നിന്ന് വളർന്ന സാം ഒരു താന്തോന്നിയായി മാറിയതിൽ ഒരു അത്ഭുതവുമില്ലായിരുന്നു. കാശിനോടും പെണ്ണിനോടും ആർത്തിയുള്ള സാമിന്റെ അച്ഛന്റെ സ്വഭാവം തന്നെയായിരുന്നു സാമിനും കിട്ടിയത്.

 

തനിക്ക് സ്വന്തമെന്ന് പറയാൻ ആരുമില്ലെന്നും അനാഥനാണെന്ന് പറഞ്ഞും അവളുടെയും വീട്ടുകാരുടെയും സിമ്പതി പിടിച്ചു പറ്റി സാം സ്മിതയുമായുള്ള വിവാഹം അധികം വൈകാതെ തന്നെ നടത്തി. ശേഷം ഇരുവരും അവളുടെ വീട്ടിൽ തന്നെ സ്ഥിരമായി താമസമാക്കിയത് അവളുടെ വീട്ടുകാരെ സന്തോഷിപ്പിച്ചു.

 

തനിക്ക് കിട്ടുന്ന സാലറി മുഴുവനും അവൻ സ്മിതയെയാണ് ഏൽപ്പിച്ചിരുന്നത്. കുടിയോ വലിയോ ഒന്നുമില്ലാത്തതും സാമിനെ എല്ലാവർക്കും പ്രിയങ്കരനാക്കി മാറ്റി.

 

അങ്ങനെയിരിക്കുമ്പോഴാണ് കുറച്ചു പണം ഓഫർ ചെയ്ത് ഔസേപ്പ് അവനെ സമീപിക്കുന്നത്. സ്മിതയെ അത്രയ്ക്ക് അയാൾ മോഹിച്ചിരുന്നു. സാം ആ ഓഫർ സ്വീകരിച്ചു.

 

ട്രിപ്പ്‌ കൊണ്ട് പോകുന്ന വ്യാജേന ഒരു ശനിയാഴ്ച സ്മിതയുമായി സാം വയനാട് ചുരം കയറി. അവിടെ ഒരു റിസോർട്ടിൽ തങ്ങിയ ശേഷം അവളുടെ രാത്രി ഭക്ഷണത്തിൽ ഉറക്ക ഗുളിക പൊടിച്ചു കലർത്തി.

 

ഭക്ഷണ ശേഷം ഉറങ്ങിപ്പോയ സ്മിതയ്‌ക്കരികിൽ അന്ന് രാത്രി അന്തിയുറങ്ങിയത് സാമിന്റെ ഔസേപ്പ് മുതലാളിയാണ്. വെണ്ണക്കല്ലിൽ കടഞ്ഞെടുത്ത അവളുടെ നഗ്ന മേനി മധ്യ വയസ്സത്തിയ മുതലാളിയെ ചെറുപ്പക്കാരനാക്കി മാറ്റി.

 

അമ്പത് വയസ്സ് പ്രായമുള്ള ഔസേപ്പ് ഇരുപത്തി അഞ്ചു കാരിയായ സ്മിതയെ ആക്രാന്തത്തോടെ വാരിപ്പുണർന്നു. അവളുടെ മൃദുലമായ ഇളം മേനിയിൽ കൈകൾ കൊണ്ട് തഴുകി തലോടി അയാൾ ആവേശം കൊണ്ടു.

 

എത്ര നുകർന്നിട്ടും ആസ്വദിച്ചിട്ടും മതിവരാതെ ആ രാത്രി മുഴുവനും ഏറെ നാളായി തന്റെ ഉറക്കം കെടുത്തിയിരുന്ന സ്മിതയെ കെട്ടിപ്പിടിച്ചയാൾ കിടന്നു.

 

ഒരു രാത്രി തന്റെ ഭാര്യയ്ക്കൊപ്പം കിടക്കാൻ സൗകര്യമൊരുക്കി കൊടുത്തത്തിന് ഒരു ലക്ഷം രൂപയാണ് സാം ഔസേപ്പ് മുതലാളിയിൽ നിന്ന് കൈപ്പറ്റിയത്.

 

സ്മിതയ്ക്കൊപ്പം കിടക്ക പങ്കിടാൻ എത്ര കൊടുക്കാനും ഔസേപ്പും തയ്യാറായിരുന്നുവെന്ന് വേണം പറയാൻ.

 

ആർക്കും സംശയത്തിന് ഇട കൊടുക്കാതെ ഇതിങ്ങനെ കുറച്ചു കാലം മുന്നോട്ട് പോയി. ഭാര്യയെ വിറ്റ് സാം അത്യാവശ്യം നല്ല ബാങ്ക് ബാലൻസ് ഉണ്ടാക്കിയെടുക്കുക തന്നെ ചെയ്തു.

 

നാളുകൾ കടന്ന് പോയി. സ്മിതയ്ക്കും വീട്ടുകാർക്കും മുന്നിൽ സാം നല്ലവനും സർവ്വ ഗുണ സമ്പന്നനുമായ ഭർത്താവായിരുന്നു. അവന്റെ കടന്ന് വരവോടെ അവളുടെ വീട്ടിലെ കഷ്ടപ്പാടുകളും പാടെ മാറിയിരുന്നു. തന്റെ വീട്ടിലേക്കായി സാം നിർലോഭം ചിലവാക്കുന്ന കാശ് തന്റെ ശരീരം വിറ്റുണ്ടാക്കുന്നതിന്റെ പണത്തിന്റെ നൂറിലൊരു ഭാഗമാണെന്ന് പാവം പെണ്ണ് അറിയാതെ പോയി.

 

ഒരു ദിവസം രാത്രി ജോലി കഴിഞ്ഞു വന്ന ശേഷം കുളിക്കാൻ കയറിയതായിരുന്നു സാം. അപ്പോഴാണ് ഹാളിലെ സെറ്റിയിൽ കിടന്ന സാമിന്റെ ഫോൺ ബെല്ലടിക്കുന്നത് സ്മിത ശ്രദ്ധിച്ചത്. എടുത്തു നോക്കിയപ്പോൾ ഔസേപ്പ് മുതലാളിയാണെന്ന് കണ്ടു. സ്

 

ഥാപനത്തിലെ എന്തെങ്കിലും കാര്യം സംസാരിക്കാനാവുമെന്ന് വിചാരിച്ച് അവളാ കാൾ അത്ര കാര്യമാക്കിയില്ല. പക്ഷേ പിന്നെയിയും തുടരെ തുടരെ രണ്ട് കാള് കൂടെ വന്ന് കട്ടായപ്പോൾ അടുത്ത് വിളിച്ചാൽ കാൾ എടുക്കാമെന്ന് കരുതി സ്മിത ചെന്ന് സാമിന്റെ ഫോൺ കയ്യിലെടുത്തു.

 

പെട്ടെന്നാണ് മെസ്സേജ് നോട്ടിഫിക്കേഷനൊപ്പം തെളിഞ്ഞു കണ്ട ഔസേപ്പ് മുതലാളിയുടെ മെസ്സേജ് അവൾ ശ്രദ്ധിച്ചത്.

 

“സാമേ… ശനിയാഴ്ചയാണ് നമ്മുടെ ബാങ്കിലേക്ക് അഞ്ചുകോടി രൂപ ഫിക്സഡ് ഡെപ്പോസിറ്റ് ഇട്ടിട്ടുള്ള ഫെലിക്സ് സാർ വരുന്നത്. അന്ന് രാത്രി സ്മിതയെ എത്തിക്കാൻ നിനക്ക് പറ്റില്ലേ. നീ ഉറപ്പ് പറഞ്ഞാലേ ശനിയാഴ്ച ഫിക്സ് ചെയ്യാൻ പറ്റു. അങ്ങേർക്ക് സ്മിതയിൽ ഒരു കണ്ണുള്ളതാ പണ്ടേ. ഇപ്പൊ ആ ആഗ്രഹം സാധിച്ചു കൊടുത്താൽ നിനക്കും കൈ നിറയെ പണം കിട്ടും.

 

നമ്മുടെ ബാങ്കിലേക്കുള്ള ഡെപ്പോസിറ്റും കൂട്ടിയിടും. നീ മെസ്സേജ് കാണുമ്പോൾ എന്നെ വിളിക്ക്. ഇത് ഓക്കേ ആണെങ്കിൽ അൻപതു ലക്ഷം രൂപയാണ് നിനക്ക് കിട്ടാൻ പോകുന്നത്.” ഔസേപ്പ് മുതലാളിയുടെ മെസ്സേജ് വായിച്ച് അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി.

 

സമചിത്തത വീണ്ടെടുത്ത സ്മിത സാമിന്റെ ഫോണിന്റെ ലോക്ക് മാറ്റി അവന്റെ ഫോൺ മുഴുവനും അരിച്ചു പെറുക്കി. ആദ്യമായാണ് അവളവന്റെ ഫോൺ പരിശോധിക്കുന്നത്.

 

ഭർത്താവിന്റെ ഫോണിൽ തങ്ങളുടെ മുതലാളിയുമായുള്ള ചാറ്റിൽ ഉടനീളം തന്റെ നഗ്ന ചിത്രങ്ങൾ സ്വന്തം ഭർത്താവ് തന്നെ ഷെയർ ചെയ്ത് കൊടുത്തിരിക്കുന്നത് കണ്ട് സ്മിത ഞെട്ടിത്തരിച്ചുപോയി. എല്ലാം താനറിയാതെ തന്നെ എടുത്തിരിക്കുന്നതാണ്. ഒരിക്കലും സാമിൽ നിന്നും പ്രതീക്ഷിക്കാത്തൊരു പ്രഹരമാണ് അവൾക്ക് കിട്ടിയിരിക്കുന്നത്.

 

വായ പൊത്തി കരഞ്ഞുകൊണ്ട് അവൾ നിലത്തേക്കിരുന്നുപോയി. കുറേ സമയം കരഞ്ഞപ്പോൾ അവൾക്ക് തെല്ലു ആശ്വാസം തോന്നി. തന്നെ സമർത്ഥമായി വഞ്ചിച്ചു കൊണ്ടിരുന്ന സാമിനെ കൊല്ലാൻ തന്നെ സ്മിത തീരുമാനിച്ചു.

 

എല്ലാം അറിഞ്ഞിട്ടും ഒന്നുമറിയാത്തവളെ പോലെ അവൾ അവന് മുന്നിൽ ഭാവിച്ചു. ശനിയാഴ്ച ഊട്ടിക്ക് പോകാമെന്ന് സാം അവളോട് പറഞ്ഞപ്പോൾ സ്മിത തലയാട്ടി സമ്മതം അറിയിച്ചു.

 

ഭാര്യയെ പങ്ക് വയ്ക്കുന്നതിന്റെ ഭാഗമായി ഓഫർ ചെയ്ത അൻപതു ലക്ഷം സാമിന്റെ അക്കൗണ്ടിൽ വന്നത് സ്മിതയും അവനറിയാതെ കണ്ടു.

 

സാം മരിച്ചാൽ അവന്റെ ബാങ്കിലുള്ള കാശ് തനിക്ക് കിട്ടുമെന്ന് അവൾക്കറിയാം. തന്നെ വിറ്റുണ്ടാക്കിയ കാശ് കൊണ്ട് സുഖിച്ചു വാഴാൻ അവനെ സമ്മതിക്കരുതെന്ന് പ്രതിജ്ഞ എടുത്ത സ്മിത സാമിന്റെ ബൈക്കിന്റെ ബ്രേക്ക്‌ തകരാറിലാക്കി. ഇതൊന്നുമറിയാതെ വണ്ടിയുമെടുത്തു മുതലാളിയെ കാണാൻ പോയ സാമിന്റെ വണ്ടി നിയന്ത്രണം വിട്ട് ഒരു ലോറിയിൽ ഇടിക്കുകയും സംഭവ സ്ഥലത്തു വച്ചുതന്നെ അവൻ മരിക്കുകയും ചെയ്തു.

 

ജീവന്റെ പാതിയായി സ്നേഹിച്ചവൻ ചെയ്ത ചതിക്ക് പ്രതികാരം വീട്ടിയതിനാൽ തുടർന്നുള്ള കാലം സ്മിത സമാധാനമായി ജീവിച്ചു. സാം മരിച്ചു കഴിഞ്ഞാൽ ഔസേപ്പ് മുതലാളി തന്നെ തേടിവരുമെന്ന് അറിയാമായിരുന്നതിനാൽ അവൾ കുടുംബത്തോടൊപ്പം എല്ലാം വിറ്റ് പെറുക്കി ദൂരേക്ക് പോയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *