അച്ഛനും അറിയോ അയാളെ? ഇന്ന് അവിടെ കല്യാണത്തിന് വന്ന ആരോടും അമ്മ മിണ്ടുന്നതു ഞാൻ കണ്ടില്ല. ആ പൊട്ടനോടൊപ്പമായിരുന്നു മുഴുവൻ സമയം.

കുമാരൻ (രചന: സ്നേഹ) ‘അമ്മ പോയി വെല്യേട്ടനും പോയി, കുമാരൻ ഒറ്റക്കായി. കുമാരൻ ഇപ്പോ ഒറ്റക്കാ.’ ഒരു കല്യാണ ഫംഗ്ഷനിൽ വെച്ച് കുമാരൻ രേവതിയോട് പറയുന്നത് കേട്ടപ്പോൾ രേവതിയുടെ അടുത്തുനിന്ന ശ്രേയ അറപ്പോടും വെറുപ്പോടും കൂടി അമ്മയോടായി പറഞ്ഞു. ‘അമ്മക്ക് വേറെ …

അച്ഛനും അറിയോ അയാളെ? ഇന്ന് അവിടെ കല്യാണത്തിന് വന്ന ആരോടും അമ്മ മിണ്ടുന്നതു ഞാൻ കണ്ടില്ല. ആ പൊട്ടനോടൊപ്പമായിരുന്നു മുഴുവൻ സമയം. Read More

നീ ചെയ്യുന്നതെല്ലാം നിന്റെ ജോലി മാത്രം, നിന്റെ കടമ, നമ്മൾ ഇവിടെ സാധനങ്ങൾ വാങ്ങി വച്ചിട്ട്, നീ അതെടുത്ത് ഉണ്ടാക്കുന്നു അത്രയല്ലേ ഉള്ളൂ.. പിന്നെ

താനെ മുളയ്ക്കുന്ന അഹങ്കാരം (രചന: Meera Sagish) “ഇതെന്താ മീനുന്റെ ദേഹം മുഴുവൻ മുറിവുകളും, പൊള്ളിയ പാടുകളുമൊക്കെയാണല്ലോ” കുറ്റിപ്പുറത്തു നിന്ന് വന്ന ഇളയമ്മ., അവളുടെ കൈയിൽ അങ്ങിങായിപൊള്ളിയ പാടുകൾ നോക്കി അനുതാപത്തോടെ പറഞ്ഞു.. അവരുടെ അലിവ് ഉള്ള മനസ്സാണ് . തന്റെ …

നീ ചെയ്യുന്നതെല്ലാം നിന്റെ ജോലി മാത്രം, നിന്റെ കടമ, നമ്മൾ ഇവിടെ സാധനങ്ങൾ വാങ്ങി വച്ചിട്ട്, നീ അതെടുത്ത് ഉണ്ടാക്കുന്നു അത്രയല്ലേ ഉള്ളൂ.. പിന്നെ Read More

അത്രയും വലിയ നിലയിലുള്ള ആളുകൾ നമ്മുടെ വീട്ടിലേക്ക് ആലോചനയും കൊണ്ട് വരണമെങ്കിൽ അതിൽ എന്തെങ്കിലും ഉണ്ടാകില്ലേ..?

(രചന: നിമിഷ) ഇന്ന് തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. പ്രധാനപ്പെട്ടത് എന്നല്ല വളരെ പ്രധാനപ്പെട്ട ഒരു ദിവസം. ഇന്നാണ് കോടതിയിൽ എന്റെ വിവാഹമോചനം സാധ്യമാകുന്നത്..! അത് ഓർക്കുമ്പോൾ മാളവികയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഉമ്മറത്ത് ചാരുകസേരയിലിരുന്ന് കണ്ണീർ വാർക്കുന്ന മകളെ കണ്ടുകൊണ്ടാണ് …

അത്രയും വലിയ നിലയിലുള്ള ആളുകൾ നമ്മുടെ വീട്ടിലേക്ക് ആലോചനയും കൊണ്ട് വരണമെങ്കിൽ അതിൽ എന്തെങ്കിലും ഉണ്ടാകില്ലേ..? Read More

മനസ്സ് കൊണ്ടും സ്വഭാവം കൊണ്ടും ഞാൻ ആരുടെ മുന്നിലും ചെറുതല്ല. പക്ഷെ, പെണ്ണ് ഒരു സ്ത്രീയിലേയ്ക്ക് കൂടുമാറ്റപ്പെടുന്ന ഒരു നിമിഷം ഉണ്ട് അവളുടെ ജീവിതത്തിൽ

(രചന: ശാലിനി മുരളി) “എന്നാലും മോളെ നീയവനോട് അങ്ങനെ എല്ലാമൊന്നും തുറന്നു പറയണ്ടായിരുന്നു.” “അതിനെന്താ അമ്മേ? എല്ലാം തുറന്നു പറയുന്നത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി. അത് അറിഞ്ഞിട്ട് ഒഴിഞ്ഞു പോകുകയാണെങ്കിൽ പൊയ്ക്കോളട്ടെ. അതല്ല, പറഞ്ഞത് എല്ലാം കേട്ടിട്ടും പൂർണ്ണ സമ്മതമാണെങ്കിൽ …

മനസ്സ് കൊണ്ടും സ്വഭാവം കൊണ്ടും ഞാൻ ആരുടെ മുന്നിലും ചെറുതല്ല. പക്ഷെ, പെണ്ണ് ഒരു സ്ത്രീയിലേയ്ക്ക് കൂടുമാറ്റപ്പെടുന്ന ഒരു നിമിഷം ഉണ്ട് അവളുടെ ജീവിതത്തിൽ Read More

വഷളത്തരം നിറഞ്ഞ നേട്ടങ്ങളും അർഥം വെച്ചുള്ള ചില സംസാരങ്ങളുമൊക്കെ തുടങ്ങിയപ്പോൾ അയാളിൽ നിന്ന് അകലം പാലിച്ചു തുടങ്ങിയിരുന്നു.

(രചന: അനു) ഈ കാര്യവും പറഞ്ഞു ഇനിയാരും ഇങ്ങോട്ടേക്ക് വരരുത്. കൈകൂപ്പി തൊഴുതുകൊണ്ട് മായ പറഞ്ഞു. അവളെ പറഞ്ഞു തിരുത്താനുള്ള യോഗ്യതപോലും മുന്നിൽ നിൽക്കുന്നവർക്ക് ഉണ്ടായിരുന്നില്ല. രാജേഷിന്റെ വാക്കുകൾ കേട്ട് ഒരുപാടു വേദനിപ്പിച്ചിട്ടുണ്ട് കുത്തുവാക്കുകൾ കൊണ്ട് മൂടിയിട്ടുണ്ട് പക്ഷെ ഇന്നതെല്ലാം കള്ളം …

വഷളത്തരം നിറഞ്ഞ നേട്ടങ്ങളും അർഥം വെച്ചുള്ള ചില സംസാരങ്ങളുമൊക്കെ തുടങ്ങിയപ്പോൾ അയാളിൽ നിന്ന് അകലം പാലിച്ചു തുടങ്ങിയിരുന്നു. Read More

എന്തിനാ മോളെ അവനെ ഇങ്ങനെ നി സ്നേഹിക്കുന്നത്… ദുഷ്ടനാണ് അവന്റെ അച്ഛനെപ്പോലെ അവനും….പോകട്ടെ എവിടെയെന്നുവച്ചാൽ ഒരിക്കൽ നിന്റെ

(രചന: സൂര്യഗായത്രി) എന്തിനാ ചന്ദ്രേട്ടാ ഇങ്ങനെയൊക്കെ കാണിക്കുന്നത്.. ഞാൻ നിങ്ങളുടെ ഭാര്യയല്ലേ…. ഈ അവഗണന സഹിക്കാൻ വയ്യാതായിട്ടുണ്ട്…. പ്രഭ കരച്ചിലോളം എത്തി.. നീയിനി എന്തൊക്ക പറഞ്ഞാലും എന്റെ തീരുമാനം മാറില്ല. വഴിമാറി നില്ക്കു എനിക്ക് പോകണം.. അമ്മയെങ്കിലും ചന്ദ്രേട്ടനോട് പറയു… എന്തിനാ …

എന്തിനാ മോളെ അവനെ ഇങ്ങനെ നി സ്നേഹിക്കുന്നത്… ദുഷ്ടനാണ് അവന്റെ അച്ഛനെപ്പോലെ അവനും….പോകട്ടെ എവിടെയെന്നുവച്ചാൽ ഒരിക്കൽ നിന്റെ Read More

“ഇന്നെന്താണ് കള്ളം പറയേണ്ടത്? കഴിഞ്ഞ രണ്ടു ദിവസവും ഓരോ കള്ളങ്ങൾ പറഞ്ഞ് പിടിച്ചുനിന്നു. ഇന്നിനി എല്ലാം എല്ലാവരും

(രചന: അംബിക ശിവശങ്കരൻ) അവസാനത്തെ പിരീഡ് കഴിഞ്ഞതും അവൻ ആകെ വിശന്നു തളർന്നിരുന്നു. പറ്റ് കാശ് കൊടുക്കാൻ ഉള്ളത് കൊടുത്തിട്ട് ഇനി സാധനം വാങ്ങിയാൽ മതിയെന്ന് രാമേട്ടൻ പറഞ്ഞതോടെ കറി കൂട്ടി ചോറുണ്ണുന്നത് നിന്നു. ഇന്നലെ വെറും ചോറുണ്ണുന്നത് കണ്ട് കാര്യം …

“ഇന്നെന്താണ് കള്ളം പറയേണ്ടത്? കഴിഞ്ഞ രണ്ടു ദിവസവും ഓരോ കള്ളങ്ങൾ പറഞ്ഞ് പിടിച്ചുനിന്നു. ഇന്നിനി എല്ലാം എല്ലാവരും Read More

“അവൾക്ക് തീരെ സുഖമില്ല ഇന്നലെയും രണ്ടുമൂന്നു വട്ടം ഛർദ്ദിച്ചു. നല്ലപോലെ കഫക്കെട്ട് ഉണ്ട്. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചിട്ടും

(രചന: അംബിക ശിവശങ്കരൻ) മഞ്ഞുകാലമായതോടെ അസുഖവും വന്നെത്തി ഡോക്ടറെ കാണലും ആവി പിടിക്കലും ഉപ്പുവെള്ളം വായിൽ കൊള്ളലും ഒക്കെയായി പനിയും തൊണ്ടവേദനയും തലവേദനയുമൊക്കെ വിട്ടെങ്കിലും കഫക്കെട്ട് മാത്രം ഉടുമ്പ് പിടിച്ച പോലെ തൊണ്ടയിൽ അള്ളി പിടിച്ചു അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ലാതെ രാത്രി കിടന്നുറങ്ങാൻ …

“അവൾക്ക് തീരെ സുഖമില്ല ഇന്നലെയും രണ്ടുമൂന്നു വട്ടം ഛർദ്ദിച്ചു. നല്ലപോലെ കഫക്കെട്ട് ഉണ്ട്. ഹോസ്പിറ്റലിൽ പോകാൻ വിളിച്ചിട്ടും Read More

എന്തൊക്കെ കാണിച്ചാലും ഒന്നും എതിർക്കരുത്… എതിർക്കാൻ നിന്നാൽ അയാൾ ഉപദ്രവിക്കും അതിനുപക്ഷേ ചോദിക്കാനും പറയാനും ആരും ഉണ്ടാവരുത്

(രചന: J. K) വീടിന്റെ ഉമ്മറത്തെ പൂട്ട് തല്ലിപൊളിച്ച് അതിനകത്തേക്ക് കയറുമ്പോൾ രമയുടെ മുഖത്ത് ഒരു വിജയ ചിരി ഉണ്ടായിരുന്നു…. ഇത്രയും നാൾ അത് കയ്യടക്കി വെച്ചിരുന്ന ആളിന്റെ അടുത്ത് നിന്ന് നേടിയെടുത്തതിന്റെ വിജയചിരി… വിവാഹം കഴിഞ്ഞ് ഇത് പതിനഞ്ചാമത്തെ വർഷമാണ് …

എന്തൊക്കെ കാണിച്ചാലും ഒന്നും എതിർക്കരുത്… എതിർക്കാൻ നിന്നാൽ അയാൾ ഉപദ്രവിക്കും അതിനുപക്ഷേ ചോദിക്കാനും പറയാനും ആരും ഉണ്ടാവരുത് Read More

“””” അമ്മയോട് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ എനിക്ക് മീരയെ ഇഷ്ടമാണ് എന്ന് അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവരട്ടെ എന്ന് അമ്മ തൂങ്ങിമരിക്കും

(രചന: J. K) “””” എല്ലാവരും കൂടി അവളെ എന്റെ തലയിൽ വച്ച് കെട്ടിയതല്ലേ??? “””” മഹേഷ് സ്വന്തം അമ്മയോട് കയർക്കുന്നത് കേട്ട് ആ ഷോക്കിൽ നിൽക്കുകയായിരുന്നു ശിവ പ്രിയ.. “””” അമ്മയോട് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ എനിക്ക് മീരയെ …

“””” അമ്മയോട് ഞാൻ ഒരുപാട് തവണ പറഞ്ഞതല്ലേ എനിക്ക് മീരയെ ഇഷ്ടമാണ് എന്ന് അവളെ ഇങ്ങോട്ട് വിളിച്ചു കൊണ്ടുവരട്ടെ എന്ന് അമ്മ തൂങ്ങിമരിക്കും Read More