ഇന്ന് നിന്നെ സൗകര്യത്തിനു കിട്ടാൻ വേണ്ടിയാ നിന്റെ തള്ളേ ഞാൻ പറഞ്ഞു വിട്ടത്

(രചന: ഹേര)

 

ചെറിയച്ഛ വേണ്ട… എന്നെയൊന്നും ചെയ്യരുത്. ഞാൻ അമ്മയോട് പറഞ്ഞു കൊടുക്കും.

 

നിന്റെ തള്ളയോട് പറഞ്ഞാൽ നിന്നേം കൊല്ലും അവളേം കൊല്ലും ഞാൻ. ഇന്ന് നിന്നെ എന്റെ കയ്യിൽ നിന്ന് രക്ഷപെടാൻ ഞാൻ അനുവദിക്കില്ല. എന്നും എന്റെ കൈയ്യിൽ നിന്ന് നീ വഴുതി മാറലാ. ഇന്ന് നിന്നെ സൗകര്യത്തിനു കിട്ടാൻ വേണ്ടിയാ നിന്റെ തള്ളേ ഞാൻ പറഞ്ഞു വിട്ടത്.

 

വിടന്റെ ചിരിയോടെ മനോഹരൻ ജാനകിയുടെ അടുത്തേക്ക് വന്നു. ജാനകിയുടെ അമ്മ വത്സല രണ്ട് വർഷം മുൻപ് രണ്ടാമത് കല്യാണം കഴിച്ചതാണ് മനോഹരനെ.

 

ജാനകി ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്. അവൾടെ അച്ഛൻ അവൾ പത്തിൽ പഠിക്കുമ്പോ മരിച്ചു പോയതാണ്. തെങ്ങിൽ നിന്ന് വീണു മരിച്ചതാണ്. അതിന് ശേഷം വീട്ട് ജോലിക്ക് പോയാണ് വത്സല മോളെ വളർത്തിയത്.

 

അപ്പോഴാണ് രണ്ട് വർഷം മുൻപ് ഭാര്യയുമായി വേർ പിരിഞ്ഞു നിൽക്കുന്ന മനോഹരൻ അവളെ കല്യാണം കഴിക്കാൻ താല്പര്യം കാണിച്ചു വന്നത്. അവളെ പണിക്ക് വിട്ട് കഷ്ടപ്പെടുത്തില്ലെന്നും ജാനകിയെ പഠിപ്പിച്ചോളാമെന്നും വാക്ക് കൊടുത്തപ്പോൾ വത്സല അയാളെ കല്യാണം കഴിച്ചു.

 

മനോഹരൻ വാക്ക് പാലിച്ചു. കല്യാണ ശേഷം വത്സലയെയും മോളെയും അയാൾ നന്നായി തന്നെ നോക്കി. ജാനകിയെ പഠിപ്പിക്കാൻ അയച്ചതും സ്വന്തം കാശിൽ നിന്ന് തന്നെയാണ്.

 

പക്ഷേ വളർന്നു വരുന്ന ജാനകിയുടെ ശരീര സൗന്ദര്യത്തിൽ മനോഹരൻ ഭ്രമിച്ചു. തന്റെ കണ്മുന്നിൽ വളരുന്ന മകളുടെ പ്രായമുള്ളവളെ വെറും ഭോഗ വസ്തുവായി മാത്രം അയാൾ കാണാൻ തുടങ്ങി. എത്രയായാലും സ്വന്തം മോൾ ഒന്നും അല്ലല്ലോ എന്റെ ചിലവിൽ കഴിഞ്ഞു തിന്ന് കൊഴുത്ത ജാനകിയിൽ തനിക്കും അവകാശം ഉണ്ടെന്ന് അയാൾ സ്വന്തം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

 

ഒരു വർഷം വല്യ കുഴപ്പമില്ലാതെ പോയെങ്കിലും വത്സല കുടുംബശ്രീക്കോ മറ്റോ പോയി വീട്ടിൽ ഇല്ലാത വരുന്ന അവസരങ്ങളിൽ മനോഹരൻ ജാനകിയെ ശല്യപ്പെടുത്തി തുടങ്ങി.

 

അറിയാത്ത ഭാവത്തിലുള്ള തട്ടലും മുട്ടലും ആയിരുന്നു ആദ്യം. അവളിൽ നിന്നും പ്രതികരണമൊന്നുമില്ലെന്ന് കണ്ടപ്പോൾ അത് കൂടി. പേടിച്ചിട്ട് ആരോടും പറയാതെ എല്ലാം സഹിക്കുകയായിരുന്നു ജാനകി. ഒരിക്കൽ അമ്മയോട് അവൾ അതേ കുറിച്ച് സൂചിപ്പിച്ചു. അപ്പോൾ അവരുടെ പ്രതികരണം വളരെ രൂക്ഷമായിരുന്നു.

 

അമ്മേ ചെറിയച്ഛൻ ആള് ശരിയല്ല. അമ്മ വീട്ടിൽ ഇല്ലാത്തപ്പോൾ എന്നോട് മോശമായി പെരുമാറാറുണ്ട്.

 

പെണ്ണെ വെറുതെ അങ്ങേരെ കുറിച്ച് വേണ്ടാതിനം പറഞ്ഞാലുണ്ടല്ലോ. എന്റേന്ന് നല്ല കിട്ടും നിനക്ക്.

 

ഞാൻ പറഞ്ഞത് സത്യ അമ്മേ

 

ഞാൻ അങ്ങേരെ കെട്ടിയത് നിനക്ക് ഇഷ്ടമില്ലെന്ന് കരുതി ഇങ്ങനെയൊക്കെ പറയണോ മൂദേവി. ഒന്നുമില്ലെങ്കിലും നീ ഉണ്ണുന്നതും ഉടുക്കുന്നതും ഒക്കെ അയാൾ ഉണ്ടാക്കി കൊണ്ട് വരുന്ന കാശിലാ. നന്ദിയില്ലാത്ത വർത്താനം പറയരുത്.

 

അമ്മയ്ക്ക് എന്നെ വിശ്വാസമില്ലേ.

 

നിന്നെ എനിക്ക് തീരെ വിശ്വാസമില്ല. നിന്നെ അങ്ങേര് സ്വന്തം മോളെ പോലെയാ കാണുന്നത്. ആ അതിയാനെ പറ്റിയ നീ മോശമായി പറയുന്നത്. ഇനി ഇങ്ങനെ പറഞ്ഞാൽ നിന്റെ നാവരിഞ്ഞു കളയും ഞാൻ. നീ ഇങ്ങനെ പറഞ്ഞെന്ന് എങ്ങാനും ആ മനുഷ്യൻ കേട്ടാൽ ഈ വീട് വിട്ട് പോകും. പിന്നെ പഴയ പോലെ ഞാൻ വീട്ട് വേലയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ പൈസ കൊണ്ട് ജീവിക്കേണ്ടി വരും.

 

അങ്ങനെ കഴിഞ്ഞിരുന്നപ്പോ സമാധാനം ഉണ്ടായിരുന്നു.

 

അന്ന് അമ്മയിൽ നിന്നും കുറെ അടിയും വഴക്കും അവൾക്ക് കിട്ടിയതാണ്. പിന്നെ ഒരിക്കലും ഈ വിഷയം ജാനകി പറഞ്ഞിട്ടില്ല. പകരം മനോഹരനിൽ നിന്ന് തന്നെ കൊണ്ട് കഴിയുന്നത് പോലെ ഒഴിഞ്ഞു മാറി രക്ഷപെട്ടു കൊണ്ടിരുന്നു.

 

ജാനകിയെ കൈയ്യിൽ കിട്ടാൻ അവസരം നോക്കി കാത്തിരിക്കുകയാണ് മനോഹരൻ. ഒരു ദിവസം ജോലിക്ക് പോയി ഉച്ചക്ക് വന്ന അയാൾ കാലും നീട്ടി വയ്യെന്ന് പറഞ്ഞ് വരാന്തയിൽ കയറി കിടന്നു. വത്സല എന്ത് പറ്റിയെന്നു ചോദിച്ചപ്പോൾ വീണിട്ട് കാലിന് നല്ല വേദന പറഞ്ഞു. അവരോട് വൈദ്യരെ പോയി കണ്ട് കുറച്ചു തൈലം വാങ്ങി വരാൻ മനോഹരൻ പറഞ്ഞു.

 

വൈദ്യരെ വീട്ടിലേക്ക് പോണമെങ്കിൽ ബസ് കയറി ടൗണിൽ പോണം. വീട്ടിൽ അടുക്കളയിലേക്കും സാധനങ്ങൾ വാങ്ങാൻ ഇല്ലേ അതും വാങ്ങിക്കോ എന്ന് പറഞ്ഞ് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അയാൾ പൈസ എടുത്തു കൊടുത്തപ്പോൾ വത്സല അതും വാങ്ങി ഒരുങ്ങാൻ പോയി.

 

ജാനകി കോളേജ് വിട്ട് വരുന്നതിന് കുറച്ചു സമയം മുൻപാണ് വത്സല ടൗണിൽ പോയത്. അവൾ വീട്ടിൽ വന്ന് കേറിയപ്പോ അമ്മ ഇല്ല. മുറിയിൽ പോയി ബാഗ് വച്ചിട്ട് ജാനകി വത്സലയുടെ മുറിയിലേക്ക് പോയി നോക്കി.

 

അവൾ വരുന്നത് കണ്ട് കതകിന്റ പിറകിൽ പതുങ്ങി നിന്ന മനോഹരൻ അവളെ കടന്ന് പിടിച്ചു.

 

ജാനകിയുടെ എതിർപ്പ് ഒന്നും വില പോയില്ല.

 

അവളെ പിടിച്ച് കട്ടിലിൽ കിടത്തിയിട്ട് ഉടുമുണ്ട് ഊരി അയാൾ അവളുടെ കൈ കട്ടിലിൽ കെട്ടി ഇട്ടു. ഉറക്കെ കരഞ്ഞ ജാനകിയുടെ വായിൽ കൈയ്യിൽ കിട്ടിയ തുണി എടുത്ത് തിരുകി വച്ചു.

 

എടീ പെണ്ണെ… നീയിങ്ങനെ മുന്നിൽ കൊഴുത്തു തുടുത്തു വളർന്നു വരുന്ന കണ്ട് എനിക്ക് അങ്ങ് പൂതി കേറി. നിന്നെ കണ്ട് കണ്ട് നിന്റെ അമ്മയെ എനിക്ക് ഇപ്പോ മടുത്തു തുടങ്ങി. ഇനി കുറച്ചു നാൾ നിന്നെ ഞാൻ അനുഭവിക്കട്ടെ.

മര്യാദക്ക് അനുസരണയോടെ നിന്നാൽ നിനക്കും നിന്റെ അമ്മയ്ക്കും സുഗമായി ജീവിക്കാനുള്ള പൈസ ഇനിയും ഞാൻ തരും. എന്നെ എതിർക്കാൻ ആണ് ഭാവം എങ്കിൽ ഈ നാട്ടിൽ സ്വസ്ഥതയോടെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല.

 

മനോഹരൻ അവളുടെ ചുരിദാർ വലിച്ചൂരി. അർദ്ധ നഗ്നയായ അവളുടെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് അയാൾ അവളുടെ ഉടലിനെ തഴുകാൻ തുടങ്ങി. മൃദുല ഭാഗങ്ങൾ അമർത്തി ഞെരിച്ചു സ്വയം ആനന്ദിച്ചു. വേദന കൊണ്ട് ജാനകി ഞരങ്ങി.

 

രക്ഷപെടാൻ വഴി ആലോചിച്ചിട്ട് അവൾക്കൊന്നിം കിട്ടിയില്ല. ആരെങ്കിലും ഈ വഴി വന്ന് തന്നെ രക്ഷിച്ചെങ്കിൽ എന്നവൾ ഓർത്ത് കരഞ്ഞു.

 

അപ്പോഴാണ് ബസ് സ്റ്റോപ്പ്‌ വരെ പോയ വത്സല പേഴ്സ് എടുക്കാൻ മറന്ന് വീട്ടിലേക്ക് തിരികെ വരുന്നത്. വീടിന് പുറത്ത് എത്തിയോ അവർ അകത്തുള്ള ഭർത്താവിന്റെ സംസാരവും തന്റെ മകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും അറിഞ്ഞു.

 

പേടിച്ചു പോയ വത്സല പെട്ടന്ന് അടുത്ത വീടുകളിൽ പോയി എല്ലാവരെയും വിളിച്ചു കൊണ്ട് വന്നു. ഒറ്റയ്ക്ക് അയാളെ നേരിടാൻ വത്സലയ്ക്ക് പേടി തോന്നി. അത് മാത്രം അല്ല അയാളുടെ തനിനിറം എല്ലാവരും കണ്ട് ബോധ്യമാകണം എന്നും വിചാരിച്ചു.

 

നാട്ടുകാർ വീട് വളഞ്ഞു. വത്സല വാതിൽ മുട്ടി വിളിച്ചു. ജാനകിയെ പ്രാപിക്കാൻ തുടങ്ങിയ അയാൾ അവളെ അവിടെ കിടത്തിയിട്ട് ഒരു മുണ്ടും എടുത്തു ഉടുത്തു ആരാ വാതിൽ മുട്ടുന്നത് എന്നറിയാൻ വന്ന് നോക്കി.

 

മനോഹരൻ വാതിൽ തുറന്ന ഉടനെ വത്സല അയാളുടെ മുഖത്ത് ഒറ്റ അടി വച്ച് കൊടുത്തു. പെട്ടെന്ന് കിട്ടിയ അടിയിൽ അയാൾ പതറി പോയി. ചുറ്റും കൂടിയ ആളുകളെ മനോഹരൻ കാണുകയും ചെയ്തു. അതോടെ അയാൾക്ക് അപകടം മനസ്സിലായി. ആണുങ്ങൾ ചേർന്ന് അയാളെ പിടിച്ചു വച്ചപ്പോൾ വത്സലയും കുറച്ചു പെണ്ണുങ്ങളും അകത്തു പോയി നോക്കി ജാനകിയെ കെട്ടഴിച്ചു വസ്ത്രം ഇടീച് കൊണ്ട് വന്നു.

 

അവൾ നടന്ന കാര്യം എല്ലാരോടും പറഞ്ഞു. എല്ലാവരും ചേർന്ന് മനോഹരനെ അടിച്ചു റെഡിയാക്കി പോലീസിൽ ഏൽപ്പിച്ചു.

 

മകളെ അവിശ്വസിച്ചതിൽ വത്സലയ്ക്ക് കുറ്റബോധം തോന്നി. അന്വേഷിച്ചപ്പോൾ അറിഞ്ഞു ആദ്യ ഭാര്യ മനോഹരനെ ഉപേക്ഷിച്ചു പോയത് അയാളെ വൃത്തികെട്ട സ്വഭാവം കാരണം ആണെന്ന്. പണ്ടേ പെണ്ണ് പിടി ആയി നടന്നവൻ ആണ്.

 

തന്റെ മകൾ ആ ചെകുത്താന്റെ കയ്യിൽ നിന്ന് രക്ഷപെട്ടത് ഓർത്തു സമാധാനപ്പെട്ട് പഴയ പോലെ വീട്ട് ജോലി ചെയ്ത് അവർ കുടുംബം നടത്താൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *