ഈ ഫസ്റ്റ് നൈറ്റ് എന്ന് പറയുന്നത് തന്നെ ഇതിനൊക്കെ കൂടിയാണല്ലോ? നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് പ്ലീസ്. ..

ഫസ്റ്റ് നൈറ്റ്

✍️ രചന: സനൽ SBT

ശ്ശേടാ കല്ല്യാണം കഴിഞ്ഞ് നേരം ഇത്രയായി ഇവർക്ക് ഒന്നും ഇനീം വീട്ടിൽ പോകാറായില്ലേ?

ഡാ വിനു ഇനി ആരെങ്കിലും അവിടെ ഊണ് കഴിക്കാൻ ബാക്കി ഉണ്ടോ ഉണ്ടെങ്കിൽ വിളിച്ച് വാ

ഇല്ല ഏട്ടാ എല്ലാവരും കഴിച്ചു.

ഞാൻ ആദ്യമേ പറഞ്ഞതാ ഈ റിസപ്ഷൻ 8 മണി വരെ മതിയെന്ന് ഇതിപ്പോ സമയം പത്തായി ഓ ഇനി കഴിക്കാത്തവർ കഴിക്കണ്ട ഏട്ടൻ കാറ്ററിംങ്ങ് പിള്ളേർക്ക് കാശ് കൊടുത്ത് വിടാൻ നോക്ക്

ആ നീയെന്നാൽ അപ്പുറത്തോട്ട് ഒന്ന് ചെല്ല് നിന്റെ കൂട്ടുകാരുടെ പാർട്ടി കഴിഞ്ഞിട്ടില്ല.

ദൈവമേ അവരൊന്നും ഇനീം പോയില്ലേ.?

ഇല്ല നിന്നെ കണ്ടിട്ടെ പോകൂ എന്ന് പറഞ്ഞ് അവിടെ നിൽപ്പുണ്ട്.

ഡാ ഡാ മതിയെടാ എന്നീറ്റ് പോകാൻ നോക്ക് ബാക്കി നാളെ കഴിക്കാം

ഉം കൊച്ചു കള്ളൻ ചെറുക്കന്റെ ഒരു തിടുക്കം കണ്ടില്ലേ.

അതല്ലടാ അവൾ അവിടെ ഒറ്റക്ക് ഇരിക്കാൻ തുടങ്ങിയിട്ട് സമയം ഒരു പാടായി.

പൊന്നുമോനെ കുറച്ച് നേരം വൈകിയാലും അവൾ എങ്ങോട്ടും പോകില്ല നിന്റെ ബഡ് റൂമിൽ തന്നെ കാണും നീ അത് വിട്.

ഒന്ന് പോടാ

വിനൂ നീ ഇത് അങ്ങ് പിടിപിച്ചേ വോഡ്കയാണ് സ്മെൽ ഉണ്ടാവില്ല.

പൊന്നളിയാ ‘ വേണ്ട

എടാ നിനക്ക് ഒരു ധൈര്യത്തിനാ

അതെ ആവശ്യത്തിനുള്ള ധൈര്യം എനിക്കുണ്ട് അപ്പോ മക്കള് ആഘോഷിക്ക് ഞാൻ പോകട്ടെ.

ഉം ഉം ചെല്ല് ചെല്ല് പല്ലും നഖമെങ്കിലും ബാക്കി വെച്ചേക്കണേ അളിയാ

ഒന്ന് പോയേടാ. ശരി. അപ്പോൾ ഗുഡ് നൈറ്റ്

ഓൾ ദി ബെസ്റ്റ് അളിയാ

വിനു പുറത്തെ പെപ്പിൽ നിന്നും കാലും മുഖവും ഒന്ന് കഴുകി നേരെ ബെഡ്റും ലക്ഷ്യമാക്കി നടന്നു. വാതിൽ പതിയെ തുറന്ന് റൂമിന്റെ അകത്ത് കയറി. വിനുവിനെ കണ്ടതും ഭസ്മ ഞെട്ടി എഴുന്നേറ്റു.

ഹാ അവിടെ ഇരുന്നോ എഴുന്നേൽക്കണം എന്നൊന്നുമില്ല. ഒരു പാട് നേരം ആയോ റൂമിൽ വന്നിട്ട് .?

ഇല്ല കുറച്ച് മുൻപ് വന്നതേ ഉള്ളൂ.

ആ ഞാൻ അവിടെ ഫ്രണ്ട്സായിട്ട് സംസാരിച്ചിരിന്നു സമയം പോയതറിഞ്ഞില്ല.

ആ ഞാൻ കണ്ടു നല്ല ബഹളം ആണല്ലോ എന്താ അവിടെ പരിപാടി.

ഇന്ന് നമ്മുടെ കല്ല്യാണം ആയതു കൊണ്ട് ചെറിയ ഒരു പാർട്ടി കൊടുത്തതാ.

വെള്ളമടിയാണോ?

ഉം. അതെ

വിനു ഏട്ടൻ കഴിക്കുമോ?

ഉം. കഴിക്കും വല്ലപ്പോഴും ഒക്കെ

എന്നാൽ ഇനി കഴിച്ചാൽ ഇങ്ങോട്ട് വരണ്ട ട്ടോ എനിക്ക് അതിന്റെ സ്മെൽ തീരെ ഇഷ്ട്ടമല്ല.

അയ്യോ ഇപ്പോൾ തന്നെ ശക്തമായ തീരുമാനങ്ങൾ എടുക്കല്ലേ നന്മുക്ക് പരിഹാരം ഉണ്ടാക്കാം.

ഉം എന്നാൽ ശരി

അല്ല നിനക്ക് ആരാ ഈ പേരിട്ടത്. ഭസ്മ

അവൾ ബെഡിൽ ഇരുന്ന് ചിരിച്ചു

അമ്മൂമ്മ ഇട്ട പേരാ ഇത്.

എന്തായാലും കൊള്ളാം ഞാൻ തന്നെ ഇനി എന്താ വിളിക്കുക.

ഈ പേര് ചുരുക്കാൻ പറ്റില്ല ഭസ്മ എന്ന് തന്നെ നീട്ടി വിളിച്ചോ.

അല്ല ഈ പാല്.

അവൾ ഗ്ലാസ് എടുത്ത് വിനുവിന് നേരെ നീട്ടി.

ഹോ ഈ ചടങ്ങുകൾ ഒക്കെ ഇപ്പോഴും ഉണ്ടോ?

എനിക്ക് അറിയില്ല വിനു ഏട്ടന്റെ അമ്മ തന്നു വിട്ടതാണ്.

ഉം എന്നാൽ ഇങ്ങ് താ ഞാനായിട്ട് ചടങ്ങ് തെറ്റിക്കുന്നില്ല.

കുറച്ച് കുടിച്ച് വിനു ബാക്കി അവൾക്ക് കൈമാറി. കുറച്ച് കുടിച്ചെന്ന് വരുത്തി അവൾ ഗ്ലാസ് ടേബിളിന്റെ പുറത്ത് വെച്ചു.

എടോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

ഉം എന്താ ഏട്ടാ.

പിന്നെ നന്മടെ ഫസ്റ്റ് നൈറ്റ് ഇന്നു തന്നെ നടത്തണം.

അത് പിന്നെ ഏട്ടാ എനിക്ക് നല്ല ക്ഷീണം ഉണ്ട് ഇന്നലെ ഒന്നും ശരിക്ക് ഉറങ്ങാൻ കൂടി പറ്റിയില്ല. പിന്നെ ഇന്നത്തെ തിരക്കും ബഹളവും ഞാൻ തീരെ പ്രിപെയ്ഡ് അല്ല.

അയ്യോ അങ്ങനെ പറയല്ലേ കുറെ കാലത്തെ എന്റെ ആഗ്രഹമാണ് അത് മാറ്റിവെയ്ക്കാൻ കഴിയില്ല പിന്നെ ഈ ഫസ്റ്റ് നൈറ്റ് എന്ന് പറയുന്നത് തന്നെ ഇതിനൊക്കെ കൂടിയാണല്ലോ? നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യ് പ്ലീസ്.

വിനുവിന്റെ ആവേശത്തിന് മുൻപിൽ അവൾ അർദ്ധ സന്മതം മൂളി.

എന്നാൽ വാ ഇനി സമയം കളയണ്ട പെട്ടെന്ന് കഴിഞ്ഞാൽ പെട്ടെന്ന് കിടന്ന് ഉറങ്ങാം.

വിനു ആവേശത്തോടെ അവളുടെ മേൽ പടർന്നു കയറി.

വിനു ഏട്ടാ ലൈറ്റ് ഓഫ് ചെയ്യണം.

അതെന്തിന്.

ഇല്ലാതെ എനിക്ക് പറ്റില്ല

ഒക്കെ ശരി ഓഫ് ചെയ്യാം ഇനി അതിന്റെ പേരിൽ ഇത് മുടങ്ങണ്ട.

വിനു ശരിക്കും അവളുടെ ശരീരത്തിന്റെ ഓരോ ഭാഗവും ആസ്വദിക്കുകയായിരുന്നു.പണ്ട് സുഹൃത്തുകൾ പറഞ്ഞ കഥകളും പഴയ സിനിമകളും എല്ലാം അവന്റെ മനസ്സിൽ ഒരു ഛായാ ചിത്രം പൊലെ തെളിയുന്നുണ്ടായിരുന്നു.

ഏറ്റവും ഒടുവിൽ ക്ഷീണിച്ച് അവശനായി വിനു അവളുടെ ശരീരത്തിൽ നിന്ന് പിൻ വാങ്ങി. ഇരുട്ടായതു കൊണ്ട് ബെഡിൽ കിടക്കുന്ന ഡ്രസ്സ് അവൻ തപ്പി നോക്കി. കൈകളിൽ എന്തോ ഒരു നനവ് അവൻ പയ്യേ എഴുന്നേറ്റ് ലൈറ്റ് ഓൺ ചെയ്തു.

അമ്മേ……

വിനുവിന്റെ ഉറക്കെ ഉള്ള നിലവിളി കേട്ട് വീട്ടിലുള്ളവരെല്ലാം ഞെട്ടി ഉണർന്നു.

ആദ്യം കതകിൽ വന്ന് മുട്ടിയത് വിനുവിന്റെ അമ്മയാണ്. വിനു പയ്യേ പേടിച്ചരണ്ട് വാതിൽ തുറന്നു.

എന്ത് പറ്റിയെടാ എന്താ ഇവിടെയൊരു ശബ്ദം കേട്ടത്.

അത് …അമ്മേ ‘ഭസ്മ വിനുവിന് വാക്കുകൾ മുഴുവനാക്കാൻ കഴിഞ്ഞില്ല. ബെഡിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന ഭസ്മയേയാണ് അവർ കണ്ടത്.

അമ്മ വിനുവിനെ രൂക്ഷമായി ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു. പിണറായി വിജയൻ സ്റ്റെലിൽ

കടക്ക് പുറത്ത്.

വിനു വേഗം പുറത്തേക്കിറങ്ങി.

അപ്പോഴേക്കും അഛനും ഏട്ടനും റൂമിന്റെ അടുത്ത് എത്തിയിരുന്നു.

എന്ത് പറ്റി രമണീ ?

ഒന്നും ഇല്ല മോൾക്ക് ബ്ലീഡിംങ് നിൽക്കുന്നില്ല വേഗം ഹോസ്പറ്റലിൽ കൊണ്ട് പോകണം.

ദൈവമേ എന്നും പറഞ്ഞ് ഭാസ്ക്കരൻ നായർ തലയിൽ കൈവെച്ചു വിനുവിനെ മൃഗീയമായൊന്ന് നോക്കി.

എന്തോന്നെടെയ് ഇത് എന്ന ഭാവത്തിൽ ഏട്ടനും ‘

മിഴിച്ച് നിൽക്കാതെ പോയി വണ്ടി എടുക്കെടാ കഴുതെ അയാൾ അലറിക്കൊണ്ട് പറഞ്ഞു.

പിന്നെ ഒന്നും നോക്കിയില്ല വിനു വാഴത്തോപ്പിൽ വെള്ളമടിച്ചു കൊണ്ടിരിക്കുന്ന ഫ്രണ്ട്സിന്റെ അടുത്തേക്കോടി.

ഡാ വണ്ടി എടുക്ക് ചെറിയ ഒരു പ്രശ്നം ഉണ്ട് ആ പിന്നെ അടുക്കള ഭാഗത്തോട്ട് വന്നാൽ മതി നാട്ടുകാരെ ബാക്കി വീട്ടുകാരെയും അറിയിക്കണ്ട.

കാര്യമറിയാതെ കേട്ട് നിന്നവർ മിഴിച്ച് നിന്നു.

വാഴത്തോപ്പിനിടയിൽ കൂടി വണ്ടി അടുക്കള ഭാഗത്ത് വന്ന് നിന്നു.

ഒരു ബെഡ് ഷീറ്റ് കൊണ്ട് പുതച്ചിരിക്കുകയാണ് പാവം നമ്മുടെ ഭസ്മ . കൂട്ടുകാരെല്ലാം വിനുവിനെ മാറി മാറി നോക്കി പലർക്കും ചിരി വന്നെങ്കിലും ആരും അത് പുറത്ത് കാണിച്ചില്ല ഈ പുര കത്തുമ്പോൾ വാഴ വെട്ടരുതല്ലോ . ശരവേഗത്തിൽ കാറ് ഹോസ്പിറ്റൽ ലക്ഷ്യമാക്കി നീങ്ങി.

ഡോക്ടർ ഭസ്മക്ക് ഇപ്പോൾ എങ്ങനെയുണ്ട്.

ഹും ഇപ്പോൾ കുഴപ്പമൊന്നും ഇല്ല ട്രിപ്പ് ഇട്ടിരിക്കുകയാണ് എന്നാലും ഇന്ന് രാത്രി ഇവിടെ കിടക്കട്ടെ നാളെ രാവിലെ ഡിസ്ചാർജ്ജ് ചെയ്യാം.

ഉം ശരി ഡോക്ടർ

എവിടെ ആ വിദ്വാൻ എന്റെ റൂമിലേക്ക് ഒന്ന് വരാൻ പറയൂ.

ഉം. ശരി ഡോക്ടർ

ഡാ നിന്നെ ഡോക്ടർ വിളിക്കുന്നു.

അവൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ അമ്മേ ?

ഇത്രയൊക്കെ ചെയ്ത് വെച്ചതും പോര ഇനി സുഖ വിവരം അന്വഷിക്കാഞ്ഞിട്ടാ. അങ്ങോട് ചെല്ല് ബാക്കി ഡോക്ടർ പറയും.

മടിച്ച് മടിച്ച് വിനു ഡോക്ടറുടെ റൂമിലേക്ക് നടന്നു

ഡോക്ടർ എന്നെ വിളിപ്പിച്ചോ.

ഓ താനാണല്ലേ അത്. എടോ മനുഷ്യനായാൽ കുറച്ച് തലയ്ക്ക് വെളിവ് വേണം. കാര്യം ശരിയാ തന്റെ ഭാര്യ ഒക്കെയായിരിക്കാം പക്ഷേ അതൊരു മനുഷ്യജീവിയാണ് . എന്താടോ ഇത് ഒരു മയത്തിലൊക്കെ വേണ്ടേ ചത്തു പോകാത്തത് ഭാഗ്യം.

സോറി ഡോക്ടർ

എന്തോന്ന് സോറി .

ആദ്യം ഇനി അവൾ നിന്റെ കൂടെ വരുമോ നോക്ക്. താൻ കണ്ട ഇംഗ്ലീഷ് സിനിമയിൽ ഒക്കെ കാണുന്ന പൊലെ ചെയ്താൽ ആരോടാ സഹിക്കുക അതും ആദ്യരാത്രിയിൽ .

ലേഡി ഡോക്ടർ ആയതു കൊണ്ട് വിനു ഒന്നും തിരിച്ച് പറയാൻ നിന്നില്ല എല്ലാം കേട്ടിരുന്നു.

ഡോക്ടർ ഞാൻ പറഞ്ഞില്ലേ ഒരു അബന്ധം പറ്റിപ്പോയതാണ്.

എടോ അവളുടെ ബോധം പോയതുകൊണ്ടാ ഇല്ലെങ്കിൽ അവൾ നിന്നെ ചെറുപ്പ് എടുത്ത് അടിച്ചേനെ.

ഡോക്ടർ ബോധം പോയതൊന്നും ഞാൻ അറിഞ്ഞില്ല ലൈറ്റ് ഉണ്ടായിരുന്നില്ല.

സത്യത്തിൽ നീ പൊട്ടനാണോ? അതൊ പൊട്ടൻ കളിക്കുന്നതാണോ .എന്തായാലും ഇനി രണ്ട് മാസത്തിന് അവളെ തൊട്ടു പോകരുത്. ഇനി വല്ലതും സംഭവിച്ചാൽ ഇത് പൊലെ ആയിരിക്കില്ല പറഞ്ഞേക്കാം.

ഉം ശരി പോക്കോ

ഒക്കെ ഡോക്ടർ ഇനി ഒന്നും സംഭവിക്കില്ല ഞാൻ നോക്കിക്കോളാം

എന്നാൽ നിനക്ക് കൊള്ളാം.

ഉം.. ശരി ഡോക്ടർ

ഇനി നാണം കെടാൻ ബാക്കി ഒന്നും ഇല്ല അറിയാത്തവരായി ആരും ഇല്ല ഒരു മുളം കയറ് കിട്ടിയാൽ വിനു അവിടെ തന്നെ തൂക്കിയേനെ. ആരോടും ഒന്നും മിണ്ടാതെ അവൻ തലയും താഴ്ത്തി ആശുപത്രി വരാന്തയിലൂടെ നടന്നു നീങ്ങി… …….

കാലമെത്ര കഴിഞ്ഞാലും നാട്ടിൽ ഏതു കല്ല്യാണം ഉണ്ടെങ്കിലും നാട്ടുകാർക്ക് ഈ ഒരു ഉപദേശം മാത്രമേ കൊടുക്കാൻ ഉള്ളൂ

” നന്മടെ വിനുവിന് പറ്റിയ പൊലെ ആവരുത് ട്ടോ ന്ന്.

ഇതാണ് പഴമക്കാര് പറയുന്നത് പയ്യേ തിന്നാൽ പനയും തിന്നാം എന്ന്.അതിന് ഇങ്ങനെ ഒരു അർത്ഥം കൂടി ഉണ്ടല്ലേ?

ശുഭം.
രചന: സനൽ SBT

Leave a Reply

Your email address will not be published. Required fields are marked *