ഭർത്താവായ ഞാൻ ജീവനോടെ ഇരിക്കുമ്പോ ഒരു അന്യ പുരുഷന്റെ അടുത്ത് സുഖം തേടി പോയ നിന്നെ ഞാൻ ഇനിയും…

ന്നെ ഉപേക്ഷിക്കല്ലേ ഹരിയേട്ടാ. നിക്ക്… നിക്ക് ഒരു തെറ്റ് പറ്റിപ്പോയി.

ന്നോട്… ന്നോട് ക്ഷമിക്കില്ലേ ഹരിയേട്ടാ… ഇനി… ഇനി ഒരിക്കലും ഞാൻ ഇങ്ങനെ ചെയ്യൂല. അപ്പഴത്തെ പൊട്ട ബുദ്ധിക്ക് അറിയാതെ പറ്റി പോയതാ.

നിക്ക് സത്യായിട്ടും ന്റെ ഹരിയേട്ടൻ ഇല്ലാതെ പറ്റില്ല.

കട്ടിലിൽ തല കുമ്പിട്ടിരിക്കുന്ന ഹരി ശങ്കർ ന്റെ കാൽ ചുവട്ടിലേക്ക് ഇരുന്ന് പൊട്ടി കരഞ്ഞു കൊണ്ട് ആതിര അവനോട് മാപ്പിനായി കേണു.

“ക്ഷമിക്കാൻ പറ്റുന്ന തെറ്റാണോ നീ എന്നോട് ചെയ്തത്. ഭർത്താവായ ഞാൻ ജീവനോടെ ഇരിക്കുമ്പോ ഒരു അന്യ പുരുഷന്റെ അടുത്ത് സുഖം തേടി പോയ നിന്നെ ഞാൻ ഇനിയും പതിവ്രതയായി കാണണോ. നീ പറ. ഞാനാണ് ഈ തെറ്റ് ചെയ്തെങ്കിൽ നീ എന്നോട് ക്ഷമിക്കുമോ?”

ഹരി ചോദിച്ചു.

അത് ചോദിക്കുമ്പോൾ അവന്റെ മനസ്സിലേക്ക് കുറച്ചു മുൻപ് കണ്ട കാഴ്ചകൾ കടന്ന് വന്നു.

ബിസിനസ്‌ മീറ്റിംഗിനായി മുംബൈക്ക് പുറപ്പെട്ടതാണ് ഹരി. ഹരി തന്നെ സ്വന്തമായി നിർമ്മിച്ചെടുത്ത വാഷിംഗ്‌ പൌഡർ ന്റെ ഇമ്പോർട്ടന്റ് എക്സ്പോർട്ട് ബിസിനസ്‌ ആണ് അവന്. വളരെ കഷ്ടപ്പെട്ടാണ് ഹരി തന്റെ ചെറുകിട ബിസിനസ്‌ വളർത്തി ഒരു നിലയിൽ എത്തിച്ചത്. ഇപ്പോ അത്യാവശ്യം നല്ല നീക്കിയിരിപ്പും സേവിങ് സും ഒക്കെ ഉണ്ട്.

ഹരിയുടെ വാഷിംഗ്‌ പൌഡർ ന്റെ ക്വാളിറ്റി കണ്ട് ഇഷ്ടപ്പെട്ട ഒരു ഫോറിൻ ടീം അത് ഇന്റർനാഷണൽ ലെവലിൽ ഉയർത്താൻ വേണ്ടി ഒരു പാർട്ണർ ഷിപ് ബിസിനസ്‌ ചർച്ച ചെയ്യാനാണ് ഇന്ന് അവൻ മുംബൈ ക്ക് പോകാൻ ഇരുന്നത്. പക്ഷേ ആ ടീം വരാനിരുന്ന ഫ്ലൈറ്റ് ക്യാൻസൽ ആയി പോയത് കൊണ്ട് അവന് മുംബൈ ക്ക് പോകേണ്ടി വന്നില്ല.

അങ്ങനെ മീറ്റിംഗ് വേറൊരു ദിവസത്തേക്ക് മാറ്റി വച്ചത് കൊണ്ട് എയർപോർട്ടിൽ നിന്നും ഇടപ്പള്ളിയിൽ ഭാര്യയും ഒത്തു താമസിക്കുന്ന ഫ്ലാറ്റിലേക്ക് മടങ്ങി വന്നതാണ് ഹരി.

മീറ്റിംഗ് മാറ്റി വച്ചതും താൻ തിരികെ വരുന്നുണ്ടെന്നും അവൻ ആതിരയെ അറിയിച്ചിരുന്നില്ല.

ലിഫ്റ്റ് കയറി എട്ടാം നിലയിൽ ഇറങ്ങി തങ്ങളുടെ ഫ്ലാറ്റിന് മുന്നിൽ എത്തിയ ഹരി പതിവില്ലാതെ വാതിൽ ലോക്ക് ചെയ്യാതെ ചാരി ഇട്ടിരിക്കുന്നത് കണ്ട് സംശയത്തോടെയാണ് ഉള്ളിലേക്ക് കയറിയത്.

ആതിരയ്ക്ക് എന്തെങ്കിലും വയ്യായ്ക വന്നതാണോ എന്നാണ് അവൻ ചിന്തിച്ചത്.

പക്ഷേ ബെഡ്‌റൂമിന്റെ വാതിൽ തുറന്ന് അകത്തു കയറിയ ഹരി കണ്ടത് ഒരു ഭർത്താവും ഒരിക്കലും കാണാൻ ആഗ്രഹിക്കാത്ത ഒരു കാഴ്ചയാണ്.

“ഉണ്ണി… ഒന്നും വേണ്ട… എന്റെ വിഷമങ്ങൾ കേൾക്കാൻ ഒരാളായിട്ട് മാത്രമേ നിന്നെ ഞാൻ കണ്ടിട്ടുള്ളു. അതുകൊണ്ട് എന്നെ ഒന്നും ചെയ്യല്ലേ ഉണ്ണി.

ആതിരയുടെ മാറ് മറച്ചു കിടന്നിരുന്ന സാരി ഉണ്ണി മാറ്റുമ്പോൾ ദുർബലമായ സ്വരത്തിൽ അവൾ എതിർപ്പ് കാണിച്ചു.

“നീ എന്നെ ആഗ്രഹിച്ചിട്ടില്ല എന്ന് മാത്രം പറയല്ലേ ആതി. അത്രയ്ക്ക് നിന്നെ ഞാൻ കൊതിച്ചു പോയി. നിന്റെ ഭർത്താവ് ഹരി നിന്നെ ഇങ്ങനെയൊക്കെ ഒന്ന് തൊട്ടിട്ടു തന്നെ വർഷം രണ്ടായില്ലേ. അയാൾക്ക് ബിസിനസ്സ് മാത്രം മതിയല്ലോ. ഇവിടെ വീട്ടിൽ വികാരങ്ങൾ അടക്കി അവനെ മാത്രം ഓർത്ത് കൊണ്ട് ഒരു ഭാര്യ ഉണ്ടെന്ന് അവൻ ഓർത്തില്ലല്ലോ.

ഭക്ഷണം കഴിച്ച് വിശപ്പ് മാറ്റുന്നത് പോലെ തന്നെ പ്രധാനമാണ് ശരീരത്തെയും മനസ്സിനെയും സുഖപ്പെടുത്താൻ സെ. ക്സും അനിവാര്യമാണ്.

ഉണ്ണി അവളുടെ മനസ്സ് മാറ്റാൻ ശ്രമിച്ചു.

“എന്നാലും ഞാൻ ഈ ചെയ്യുന്നത് തെറ്റാ ഉണ്ണി. എന്റെ വിഷമങ്ങൾ കേൾക്കാൻ നീ ഉള്ളത് തന്നെ എന്റെ സമാധാനമാണ്. അതിന്റെ അപ്പുറത്തേക്ക് ഒന്നും വേണ്ട ഉണ്ണി.

ആതിര എതിർത്ത് നിന്നു.

“ഇതൊന്നും ഒരു തെറ്റല്ല ആതി. എന്നെ ഇഷ്ടം ആണെങ്കിൽ നീ എതിര് പറയരുത്. നിന്നെ അത്ര ഇഷ്ട എനിക്ക്. ഹരിയെ ഉപേക്ഷിച്ചു വന്നാൽ നിന്നെ രണ്ട് കൈ നീട്ടി സ്വീകരിക്കാൻ ഞാൻ തയ്യാറാണ്.

നിന്നെ സ്നേഹിക്കുന്ന എന്നെ വിഷമിപ്പിക്കല്ലേ ആതി. അത്ര ഇഷ്ട നിന്നെ.

അത് പറഞ്ഞു കൊണ്ട് ആതിരയെ ചുമരോട് ചേർത്ത് നിർത്തി ഉണ്ണി അവളുടെ അധരങ്ങൾ കവർന്നു.

ആ ഒപ്പം അവന്റെ കൈകൾ ആതിര യുടെ സാരി തലപ്പ് മാറ്റി ബ്ലൗസ് ന്റെ ഹുക്കുകൾ വിടർത്തി തുടങ്ങിയിരുന്നു.

“ആതി… നീ എന്ത് സുന്ദരിയാണ്. ഇത്രയും ഹോട് ആയ നിന്നെ മൈൻഡ് ചെയ്യാതെ പോകാൻ ഹരിക്ക് എങ്ങനെ പറ്റുന്നു.

ആതിരയുടെ മാ. റിനെ മെല്ലെ ഉഴിയുകയും തലോടുകയും ചെയ്തു കൊണ്ട് അവൻ പറഞ്ഞു.

ഉണ്ണി…വേണ്ട പ്ലീസ്…

അവന്റെ സ്പർശനങ്ങൾ നൽകുന്ന സുഖത്തിൽ നില തെറ്റി പോകുന്നുണ്ടെങ്കിലും അവൾ ദുർബലമായി അവനെ ചെറുക്കാൻ നോക്കി.

വാക്കുകൾ കൊണ്ട് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ആതിരയുടെ ശരീരം ഉണ്ണിയുടെ സാമീപ്യവും അവന്റെ ചൂടും ചൂരും ആഗ്രഹിച്ചു പോയി. ബിസിനസ്‌ തിരക്കിൽ പെട്ട് ഹരി ആകെ ബിസി ആയത് കാരണം രണ്ട് വർഷമായി അവർ തമ്മിൽ ശാരീരിക ബന്ധം നടക്കുന്നില്ല. കാരണം ഹരി വരുന്നത് ഏതെങ്കിലും നേരത്തും ദിവസങ്ങൾ കൂടുമ്പോഴോ ആണ്.

എങ്കിലും അവന് അവളോടുള്ള സ്നേഹത്തിന് കുറവൊന്നും ഇല്ലായിരുന്നു. അതേസമയം ആതിരയ്ക്ക് ഫ്ലാറ്റിലെ ഒറ്റപ്പെട്ട ജീവിതം മടുത്തു തുടങ്ങിയിരുന്നു. താലോലിക്കാൻ കുഞ്ഞ് കൂടി. ഇല്ലാത്തത് കൊണ്ട് ജീവിതം വിരസത നിറഞ്ഞതായിരുന്നു.

20 വയസ്സിൽ ആണ് അവൾ ഹരിയുടെ ഭാര്യ ആയത്. ഇന്നിപ്പോ അവൾക്ക് 27 വയസ്സ് ഉണ്ട്. ഹരിയും അവളും 12 വയസ്സ് വ്യത്യാസം ഉണ്ട്.

അവരുടെ ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ഉള്ള ആളാണ് ഹരി. വയസ്സ് 27. ഫ്ലാറ്റിലെ ഒറ്റപ്പെടലിനു ഇടയ്ക്കാണ് ആതിര അവനുമായി സൗഹൃദത്തിൽ ആകുന്നത്.

ഇൻഫോ പാർക്കിൽ ആണ് അവന്റെ ജോലി. ആഴ്ചയിൽ 3 ദിവസം വർക്ക്‌ ഫ്രം ഹോമും രണ്ട് ദിവസം ഓഫീസ് ഡ്യൂട്ടിയും ഉണ്ടാകും. കല്യാണം കഴിച്ചിട്ടില്ല. സ്വന്തം വീട് പാലക്കാട്‌ ആണ്.

ഉണ്ണിയുടെ ആവശ്യം ആതിര എതിർക്കുമെന്നും അവൾ അവനെ അടിച്ചു പുറത്താക്കുമെന്നും ആണ് ഹരി കരുതിയത്. എന്നാൽ അവളുടെ ദുർബലമായ എതിർപ്പുകൾ ആതിരയും അവനിൽ നിന്ന് എന്തൊക്കെയോ ആഗ്രഹിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് അവനെ തകർത്തു കളഞ്ഞു.

ഈ സമയം കൊണ്ട് ഉണ്ണി അവളുടെ ബ്ലൗസ് അഴിച്ച് ആതിരയുടെ മാറിൽ മുഖം അമർത്താൻ തുടങ്ങുകയായിരുന്നു.

“ഉണ്ണി… വേണ്ട… ഒരിക്കൽ തെറ്റ് സംഭവിച്ചാൽ പിന്നേം അത് തന്നെ നമ്മൾ ആവർത്തിക്കും. എനിക്ക് പറ്റില്ല.

ആതിര ഇത്തവണ ശക്തിയായി എതിർത്തു.

നീ എന്നെ തടഞ്ഞാൽ പിന്നെ നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാവില്ല ആതി. എനിക്കറിയാം നിനക്കും എല്ലാത്തിനും ആഗ്രഹം ഉണ്ടെന്ന്. പക്ഷേ അവനെ ചതിക്കുന്നത് ആലോചിച്ചല്ലേ നിനക്ക് ഈ പിന്മാറ്റം. എന്റെ സൗഹൃദം നിനക്ക് തുടർന്നും വേണമെങ്കിൽ എല്ലാത്തിനും സമ്മതിച്ചാൽ മതി ഇല്ലെങ്കിൽ നമ്മുടെ ബന്ധം ഇന്ന് തുടർ നിർത്തിയേക്കാം.

അത് കേട്ട് ആതിര തളർന്നു. തന്റെ വിഷമങ്ങൾ പറയാൻ ഏക ആശ്രയം ഉണ്ണി മാത്രം ഉള്ളത് കൊണ്ട് പകുതി മനസ്സോട് അവന്റെ ആവശ്യങ്ങൾക്കു മുന്നിൽ സമ്മതിച്ചു കൊടുക്കാൻ അവൾ നിർബന്ധിതയായി.

ഇനിയും താൻ മിണ്ടാതെ നിന്നാൽ അവർ തമ്മിൽ എല്ലാ രീതിയിലും ഒന്നാകും എന്ന് മനസ്സിലായ ഹരി പെട്ടെന്നാണ് ഇടപെട്ടത്.

“നിനക്ക് ഒളിസേവ നടത്താൻ എന്റെ ഭാര്യയെ മാത്രേ കിട്ടിയുള്ളൂ അല്ലേ.

പാഞ്ഞു വന്ന ഹരി ഉണ്ണിയെ അടിച്ചിട്ടു.

അപ്രതീക്ഷിതമായി ഹരിയെ അവിടെ കണ്ട് ആതിരയും ഉണ്ണിയും ഞെട്ടിത്തരിച്ച് പോയി.

സ്ഥലകാല ബോധം വീണ്ടെടുത്ത ആതിര പെട്ടെന്ന് തന്നെ ബ്ലൗസ് ശരിയാക്കി സാരി നേരെ ഇട്ടു. അതിനിടയിൽ ഉണ്ണിയെ അടിക്കാൻ ചെന്ന ഹരിയെ തള്ളിമാറ്റി അവൻ എങ്ങനെയൊക്കെയോ അവന്റെ ഫ്ലാറ്റിലേക്ക് ഓടി കയറിയിരുന്നു.

തന്റെ അശ്രദ്ധയും ഒരു ഭാര്യയ്ക്ക് വേണ്ടതൊന്നും കൊടുക്കാത്തതുകൊണ്ടാണ് ആതിരയുടെ മനസ്സ് ഉണ്ണിയിലേക്ക് ചാഞ്ഞതെന്ന് ബോധ്യമുണ്ടായിരുന്നു. എങ്കിലും അവൾ ചെയ്ത തെറ്റ് ക്ഷമിക്കാൻ അവന് കഴിഞ്ഞിരുന്നില്ല. പക്ഷേ അതിന്റെ പേരിൽ ആതിരയെ ഉപേക്ഷിക്കാനും ഹരിക്ക് ആവുന്നുണ്ടായിരുന്നില്ല.

എന്ത് തീരുമാനമെടുക്കണം എന്നറിയാതെ ഇരിക്കുന്നവന് മുന്നിലാണ് ആതിര തന്നെ ഉപേക്ഷിക്കരുത് എന്ന് പറഞ്ഞ് കരഞ്ഞു കാലു പിടിക്കുന്നത്.

“നമുക്ക് ഇവിടുന്ന് പോകാം ആതിര. നീ ചെയ്ത തെറ്റിന് നിന്നോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ല പക്ഷേ അതിന്റെ പേരിൽ നിന്നെ ഉപേക്ഷിക്കാനും എനിക്ക് പറ്റുന്നില്ല. ഒരു വേലക്കാരിയെ പോലെ എന്റെ കാര്യങ്ങൾ നോക്കി നിനക്ക് എന്റെ കൂടെ കഴിയാം. എന്നെങ്കിലും എന്റെ മനസ്സിന് നിന്നോട് ക്ഷമിക്കാൻ കഴിഞ്ഞാൽ നമുക്കൊരു ജീവിതം തുടങ്ങാം.”

അത്രയും പറയാൻ മാത്രമേ അവനപ്പോ ആയുള്ളൂ.

സ്വന്തം തെറ്റ് തിരിച്ചറിഞ്ഞ് ഇനിയത് ആവർത്തിക്കാതെ തന്നെ ചോദിക്കുന്നതിനെക്കുറിച്ച് അവൾ ഒരിക്കലും ചിന്തിക്കാത്ത രീതിയിൽ മാറിയശേഷം അതിനോടൊപ്പം ഒരു ദാമ്പത്യജീവിതം തുടങ്ങാമെന്ന ചിന്തയായിരുന്നു ഹരിയുടെ മനസ്സിൽ. അവന്റെ ആ വാക്കുകൾ മാത്രം മതിയായിരുന്നു ആതിരയ്ക്ക് സമാധാനിക്കാൻ. അവൻ ഉപേക്ഷിച്ചാൽ ആത്മഹത്യയെക്കുറിച്ച് ആയിരുന്നു അവൾ ചിന്തിച്ചിരുന്നത്. ആ ചിന്ത മനസ്സിലാക്കിയത് കൊണ്ടാണ് ഹരി അങ്ങനെ ഒരു തീരുമാനം എടുത്തതും.

✍️ അഞ്ജലി

Leave a Reply

Your email address will not be published. Required fields are marked *