നിന്നെ എനിക്ക് സംശയം ആണ്…. നിന്നെ പോലെ ഒരു സ്ത്രീയെ ഇനിയും സഹിക്കാൻ എനിക്ക് വയ്യ….. പക്ഷെ നിന്റെ അവിഹിതത്തിന്…..
എന്റെ വീട്ടിലേക്കു ഭർത്താവ് വിനോദേട്ടനുമായിട്ടുള്ള യാത്രയിലാണ് ഞാൻ ……. ഒരുപക്ഷെ ഇങ്ങനെ ഞങ്ങൾ ഒരുമിച്ചുള്ള അവസാന യാത്രയുമാകുമിത് ….. എന്താണോ ഞാനെന്റെ വിനു ഏട്ടനോട് ചെയ്ത കുറ്റം…. വിവാഹം കഴിഞ്ഞ അന്ന് തൊട്ടു ഇന്നുവരെ ഞാൻ ദൈവത്തെ പോലെയേ അദ്ദേഹത്തെ കണ്ടിട്ടുള്ളു…… …
നിന്നെ എനിക്ക് സംശയം ആണ്…. നിന്നെ പോലെ ഒരു സ്ത്രീയെ ഇനിയും സഹിക്കാൻ എനിക്ക് വയ്യ….. പക്ഷെ നിന്റെ അവിഹിതത്തിന്….. Read More