ശരീരത്തിന്റെ പങ്കുവെപ്പ് നടന്നിട്ടുണ്ട് എങ്കിലും മനസ്സിലുള്ളതെല്ലാം അതേപടി പറയാനുള്ള അടുപ്പം ഭർത്താവിനോട് തനിക്ക് ഇപ്പോഴും ഇല്ലല്ലോ എന്നോർത്തു അഭിരാമി. …..
വിവാഹം കഴിഞ്ഞ് ഈ വീട്ടിലേക്ക് കാല് എടുത്ത് വച്ചിട്ട് ഇതിപ്പോൾ ഒരു മാസം ആകുന്നതേയുള്ളൂ.. ഇവിടെയുള്ളവരോട് താൻ ശരിക്കും അടുത്തിട്ട് പോലുമില്ല.. ഇവിടെയുള്ളവരോട് മാത്രമല്ല താലികെട്ടിയ പുരുഷനോടും എല്ലാം തുറന്നു പറയാൻ ഉള്ള ഒരു അടുപ്പം ആയിട്ടുണ്ടോ എന്ന് ചോദിച്ചാൽ …
ശരീരത്തിന്റെ പങ്കുവെപ്പ് നടന്നിട്ടുണ്ട് എങ്കിലും മനസ്സിലുള്ളതെല്ലാം അതേപടി പറയാനുള്ള അടുപ്പം ഭർത്താവിനോട് തനിക്ക് ഇപ്പോഴും ഇല്ലല്ലോ എന്നോർത്തു അഭിരാമി. ….. Read More