ഏതെങ്കിലും കോന്തനുമായി അച്ഛനെന്റെ കല്യാണം നടത്തും.” “ഞാൻ എത്രേം പെട്ടന്ന് ലീവിന് ശ്രമിക്കാം
“രാമേട്ടാ… എനിക്ക് വീട്ടിൽ കല്യാണ ആലോചനയൊക്കെ തുടങ്ങി. പലരും പെണ്ണ് കാണാൻ വന്ന് പോകുന്നുണ്ട്. ഇനിയും പിടിച്ചു നിൽക്കാൻ എനിക്ക് പറ്റില്ല.” ഫോണിലൂടെ കരഞ്ഞു കൊണ്ടുള്ള സത്യഭാമയുടെ ശബ്ദം കേട്ട് രാമന് സങ്കടമായി. “ഇപ്പോൾ നീയിങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും …
ഏതെങ്കിലും കോന്തനുമായി അച്ഛനെന്റെ കല്യാണം നടത്തും.” “ഞാൻ എത്രേം പെട്ടന്ന് ലീവിന് ശ്രമിക്കാം Read More