അമ്മയുടെ വാക്കുകേട്ട് അതിന് മാത്രം തുള്ളാൻ അറിയുന്ന ഒരാൾ വെറുപ്പാണ്
(രചന: J. K) “””” പറഞ്ഞ മുതല് പോലും അവളുടെ വീട്ടുകാര് തന്നിട്ടില്ല പോരാത്തതിന് ഇപ്പോൾ ഉള്ളത് കൂടി അവരെ എൽപ്പിച്ചു പോന്നേക്കുന്നു….കൊണ്ട് ചെന്ന് ആക്കടാ അവളെ അവിടെ തന്നെ “””” എന്ന് തന്നെ നോക്കി ആക്രോശിക്കുന്ന അമ്മായിഅമ്മയെ …
അമ്മയുടെ വാക്കുകേട്ട് അതിന് മാത്രം തുള്ളാൻ അറിയുന്ന ഒരാൾ വെറുപ്പാണ് Read More