കൈകൾ ദേഹത്ത് ആകമാനം അമരുമ്പോൾ തോന്നിയിരുന്ന അതേ അസ്വസ്ഥത
അമലിനോടൊപ്പം ബീച്ചിലെ സായാഹ്ന കാഴ്ചകൾ ആസ്വദിച്ചുകൊണ്ടിരുന്നപ്പോഴാണ് ചിത്രയുടെ ഫോണിലേക്ക് അമ്മയുടെ കോൾ വന്നത്. സ്ക്രീനിലേക്ക് നോക്കിയതും അവൾ പെട്ടെന്ന് തന്നെ ഫോൺ മ്യൂട്ടാക്കി മടിയിലേക്ക് വെച്ചു. ശേഷം അവന്റെ തോളിലേക്ക് തലചരിച്ചു വെച്ചു കൊണ്ട് കടൽത്തിരകളിലേക്ക് വെറുതെ കണ്ണും നട്ടിരുന്നു. …
കൈകൾ ദേഹത്ത് ആകമാനം അമരുമ്പോൾ തോന്നിയിരുന്ന അതേ അസ്വസ്ഥത Read More