
കെട്ട്യോൻ കിടപ്പിലായില്ലേ.പിന്നെ അവൾക്കും വേണ്ടേ ഒരന്തിക്കൂട്ട്. പെണ്ണ് എന്താ വയസ്സായി പോയോ. എന്തെങ്കിലും ഒക്കെ നടക്കട്ടെന്നെ.. നാട്ടിലെ അഭ്യുദയകാംക്ഷി ആയ
(രചന: ശാലിനി) “ദേ, സേതുവേട്ടാ അങ്ങോട്ടൊന്നു നോക്കിയേ, അതാരാ പോകുന്നേന്ന് കണ്ടോ?” അടുക്കളയിൽ കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന ഭാര്യയുടെ വിളി കേട്ടാണ് ജനാലയിൽ കൂടി വഴിയിലേക്ക് എത്തി നോക്കിയത്. ഓഹ്, ഇത് ലവളല്ലേ ? ആ ശാന്തി! കോളിളക്കം സൃഷ്ടിച്ച സംഭവത്തിലെ …
കെട്ട്യോൻ കിടപ്പിലായില്ലേ.പിന്നെ അവൾക്കും വേണ്ടേ ഒരന്തിക്കൂട്ട്. പെണ്ണ് എന്താ വയസ്സായി പോയോ. എന്തെങ്കിലും ഒക്കെ നടക്കട്ടെന്നെ.. നാട്ടിലെ അഭ്യുദയകാംക്ഷി ആയ Read More