ഒരുത്തൻ കഷ്ടപ്പെട്ട് കണ്ട നാട്ടിൽ ഇരുന്ന് ചോര നീരാക്കി കഷ്ടപ്പെടുമ്പോൾ നീ ഇവിടെ അവന്റെ അനിയന്റെ ഒപ്പം കിടന്നു സുഖിക്കുന്നു… നീയൊക്കെ മനുഷ്യ സ്ത്രീയാണോ…..
(രചന: സൂര്യ ഗായത്രി) എന്നെ എന്തിനാ അമ്മേ ഇങ്ങനെ വിഷമിപ്പിക്കുന്നെ ഈ കുഞ്ഞിനെ വിചാരിച്ചെങ്കിലും ഏട്ടനോട് പറയാൻ പാടില്ലേ… സുജാത ദേവകിയുടെ കാലിൽ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു…. എന്നാൽ ദേവകിക്ക് അവളോട് ഒരുതരിമ്പു പോലും അനുകമ്പ തോന്നിയില്ല.. നീയെന്നു ഈ വീട്ടിൽ വന്നു …
ഒരുത്തൻ കഷ്ടപ്പെട്ട് കണ്ട നാട്ടിൽ ഇരുന്ന് ചോര നീരാക്കി കഷ്ടപ്പെടുമ്പോൾ നീ ഇവിടെ അവന്റെ അനിയന്റെ ഒപ്പം കിടന്നു സുഖിക്കുന്നു… നീയൊക്കെ മനുഷ്യ സ്ത്രീയാണോ….. Read More