
“ഇങ്ങളെന്തിനാ രമേശേട്ടാ അറിയാത്ത കാര്യത്തിന് ന്റെ മേലെ ചാടി തുള്ളുന്ന്.. ഞാൻ കണ്ടിട്ടുമില്ല എടുത്തിട്ടുമില്ല ങ്ങളെ പൈശ.. ന്റ മോളാണെ സത്യം..”
(രചന: Ammu’s) എല്ല സുമേ ഇയ്യ് അന്റമ്പതുർപ്യ കണ്ടിനാ..? “ഇല്ലാലോ രമേശേട്ടാ എന്തേനു….?” “ഞ്ഞി ബെർതെ കള്ളം പറയറേ രാവിലത്തന്നെ… ഇയ്യല്ലാതെ ബേറാരാ ന്റെ കുപ്പായം ഈടെ നനക്ക്ന്ന്.? ഇന്നലെ രാത്രി ഞാൻ മുറീല് അയിച്ചിട്ട ന്റെ ഷർട്ടിന്റെ പോക്കെറ്റിൽ രണ്ട് …
“ഇങ്ങളെന്തിനാ രമേശേട്ടാ അറിയാത്ത കാര്യത്തിന് ന്റെ മേലെ ചാടി തുള്ളുന്ന്.. ഞാൻ കണ്ടിട്ടുമില്ല എടുത്തിട്ടുമില്ല ങ്ങളെ പൈശ.. ന്റ മോളാണെ സത്യം..” Read More