നിറം മങ്ങിയ ഒരു കോട്ടൺ സാരീ ആയിരുന്നു അവരുടെ വേഷം. സാരി തുമ്പാൽ മുഖം അമർത്തി തുടച്ചു അവർ ഡോക്ടറുടെ കാബിനിലേക്ക് കയറി….
വേശ്യ (രചന: സൂര്യ ഗായത്രി) ആദിലക്ഷ്മിയുടെ കൂടെ വന്നത് ആരാണ്…. ലേബർ റൂമിന്റെ ഉള്ളിൽ നിന്നും ത ടിച്ച ശരീര പ്രകൃതത്തോട് കൂടിയ ഒരു നേഴ്സ് പുറത്തേക്കുവന്നു ചുറ്റുപാടും നോക്കി….. മുറുക്കാൻ ചവച്ചു ചുവന്ന ചുണ്ടുകളുമായി നെറ്റിയിൽ വലിയ ചുമന്ന പൊട്ടും …
നിറം മങ്ങിയ ഒരു കോട്ടൺ സാരീ ആയിരുന്നു അവരുടെ വേഷം. സാരി തുമ്പാൽ മുഖം അമർത്തി തുടച്ചു അവർ ഡോക്ടറുടെ കാബിനിലേക്ക് കയറി…. Read More