വീണ്ടും നുണയുടെ കൂരമ്പ് തുളച്ചു കയറ്റികൊണ്ടവൾ ഉറക്കെ ചിരിക്കും……. ” അവളുടെ ആ കിളി കൊഞ്ചൽ ആയിരുന്നു ഓരോ ദിവസവും എന്നെ മുന്പോട്ട് നയിച്ചത് തന്നെ….
(രചന: മിഴി മോഹന) ഓടിച്ചിട്ടും ഓടിച്ചിട്ടും എത്താതെ നീണ്ടു കിടക്കുന്ന പടവരമ്പിൽ കൂടി കാർ മുന്പോട്ട് പോകും തോറും ദേവന്റെ മനസ് കൂടുതൽ കലുഷിതമായി കൊണ്ടിരുന്നു….. ഇത് തന്നെയല്ലേ അവൾ പറഞ്ഞു തന്ന വഴി അതോ അവിടെയും എന്നെ പറഞ്ഞു പറ്റിച്ചത് …
വീണ്ടും നുണയുടെ കൂരമ്പ് തുളച്ചു കയറ്റികൊണ്ടവൾ ഉറക്കെ ചിരിക്കും……. ” അവളുടെ ആ കിളി കൊഞ്ചൽ ആയിരുന്നു ഓരോ ദിവസവും എന്നെ മുന്പോട്ട് നയിച്ചത് തന്നെ…. Read More