നിനക്കെന്താടാ മധു അവൾ ഒറ്റ പെൺകുട്ടിയാ എത്രയാ എന്നറിയാമോ സ്വത്ത് വലിയൊരു വീടും അതെല്ലാം അവൾക്കുള്ളത.. വേറെ കൂടപ്പിറപ്പുകൾ ഒന്നും ഇല്ലല്ലോ ഷെയർ കൊടുക്കാൻ!!
(രചന: ക്വീൻ) “” എടാ നീ ഒന്നുകൂടി ഒന്ന് അഡ്ജസ്റ്റ് ചെയ്താൽ ചിലപ്പോൾ…!!” ചേച്ചി പറഞ്ഞു കൊണ്ട് വന്നത് ഞാൻ ഒരു തുറിച്ചുനോട്ടം നോക്കിയപ്പോൾ നിർത്തി… എല്ലാവരും സ്വാർത്ഥരാണ്. എല്ലാവർക്കും സ്വന്തം കാര്യങ്ങൾ മാത്രമേയുള്ളൂ നമ്മൾ അവരെ ചേർത്തുപിടിക്കുന്നത് എല്ലാം വെറുതെയാണ്.. …
നിനക്കെന്താടാ മധു അവൾ ഒറ്റ പെൺകുട്ടിയാ എത്രയാ എന്നറിയാമോ സ്വത്ത് വലിയൊരു വീടും അതെല്ലാം അവൾക്കുള്ളത.. വേറെ കൂടപ്പിറപ്പുകൾ ഒന്നും ഇല്ലല്ലോ ഷെയർ കൊടുക്കാൻ!! Read More