ആഗ്രഹിച്ചപ്പോഴൊന്നും അവന്റെ ഒരു ചേർത്തുപിടിക്കലോ തലോടലോ അവൾക്ക് ലഭിച്ചില്ല. വിവാഹശേഷം വന്നു പോയ ആഘോഷ ദിവസങ്ങൾ ഒന്നു പോലും അവൾ പിന്നീട് മറന്നതേയില്ല..
നിഷേധി (രചന: Nisha L) ഒരുപാട് നിറമുള്ള സ്വപ്‌നങ്ങളോടെയും പ്രതീക്ഷകളോടെയുമായിരുന്നു അവൻ ചാർത്തിയ വരണമാല്യമണിഞ്ഞവൾ വലതുകാൽ വച്ച് അവന്റെ വീട്ടിലേക്ക് ഗൃഹപ്രവേശം നടത്തിയത്. അവൾ ഇരുപതുകാരിയും അവൻ മുപ്പതുകാരനും. “കുറച്ച് പ്രായം കൂടുതലുള്ളത് നല്ലതാടി അവൻ നിന്നെ പൊന്നു പോലെ നോക്കിക്കൊള്ളും..” …
ആഗ്രഹിച്ചപ്പോഴൊന്നും അവന്റെ ഒരു ചേർത്തുപിടിക്കലോ തലോടലോ അവൾക്ക് ലഭിച്ചില്ല. വിവാഹശേഷം വന്നു പോയ ആഘോഷ ദിവസങ്ങൾ ഒന്നു പോലും അവൾ പിന്നീട് മറന്നതേയില്ല.. Read More