“അമ്മയോട് ക്ഷമിക്കു മോനെ വേറെ വഴിയില്ല എന്റെ മോൻ അമ്മയോട് ക്ഷമിക്കു. ശാപം കിട്ടിയ ജന്മമാണ് എന്റേത് എന്റെ വയറ്റിൽ പിറന്ന മോനും അമ്മയോടൊപ്പം അവസാനിക്കട്ടെ” .
എന്നും എപ്പോഴും (രചന: Nisha Suresh Kurup) നിത്യ മകൻ നന്ദുവിനെയും എടുത്ത് ആ രാത്രിയിൽ വേഗത്തിൽ നടന്നു. അവളുടെ വീട്ടിലെ നാട്ടുവഴി കഴിഞ്ഞ് കുറച്ച് ദൂരം നടന്നവൾ പാലത്തിനരുകിൽ എത്തിയതും ഒന്നു അറച്ചു നിന്നു. താഴെ നല്ല ആഴത്തിൽ ഒഴുകുന്ന …
“അമ്മയോട് ക്ഷമിക്കു മോനെ വേറെ വഴിയില്ല എന്റെ മോൻ അമ്മയോട് ക്ഷമിക്കു. ശാപം കിട്ടിയ ജന്മമാണ് എന്റേത് എന്റെ വയറ്റിൽ പിറന്ന മോനും അമ്മയോടൊപ്പം അവസാനിക്കട്ടെ” . Read More