വിനയനെ നേരിട്ടൊന്ന് കാണുകയോ ആളുടെ സ്വഭാവം എങ്ങനെയെന്നോ അറിയാത്തത് കൊണ്ട് വിവാഹത്തെ കുറിച്ചോർക്കുമ്പോൾ തന്നെ അവൾക്ക് നല്ല പേടിയുണ്ടായിരുന്നു.
(രചന: ശിഖ) “””പെണ്ണിനെ ഞങ്ങൾക്ക് ഇഷ്ടമായി. ഇനി കല്യാണം വച്ച് താമസിപ്പിക്കണ്ടല്ലോ. ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ ഇതങ്ങ് നടത്താം. വിജയൻ എന്ത് പറയുന്നു?” “””ഞങ്ങൾക്കും സമ്മതാണ്. എത്രേം പെട്ടെന്ന് കഴിഞ്ഞു കിട്ടിയാൽ അത്രേം നല്ലത്. ഇവൾക്ക് താഴെ ഒരെണ്ണം കൂടി …
വിനയനെ നേരിട്ടൊന്ന് കാണുകയോ ആളുടെ സ്വഭാവം എങ്ങനെയെന്നോ അറിയാത്തത് കൊണ്ട് വിവാഹത്തെ കുറിച്ചോർക്കുമ്പോൾ തന്നെ അവൾക്ക് നല്ല പേടിയുണ്ടായിരുന്നു. Read More