പൊട്ടന്റെ മോൾക്ക് ആരോടോ പ്രണയം ഉണ്ടായിരുന്നു. അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവും അമ്മയെ പോലെ കെട്ടിത്തൂങ്ങി മരിച്ചത്.
ഒറ്റ രചന: Navas Amandoor “പൊട്ടന്റെ മോള് കെട്ടിത്തൂങ്ങി.” മരണം ആഘോഷമാക്കുന്ന നാവുകളിൽ നിന്നും പലപല കാതുകളിലേക്ക് മീനുവിന്റെ മരണം അതിവേഗം എത്തി. പതിനെട്ട് വയസുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്യുമ്പോൾ ചോദ്യങ്ങൾ ഉണ്ടാവും. ആ ചോദ്യങ്ങൾക്ക് ചിലർ അവർക്ക് ഊഹിക്കാൻ …
പൊട്ടന്റെ മോൾക്ക് ആരോടോ പ്രണയം ഉണ്ടായിരുന്നു. അവൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാവും അമ്മയെ പോലെ കെട്ടിത്തൂങ്ങി മരിച്ചത്. Read More