“എന്നിട്ട് വേണം അവൻ കള്ളും കുടിച്ച് ആ പാവം പിടിച്ച രാധയെ തല്ലി കൊല്ലാൻ? അവനോട് ഇതിനെപ്പറ്റി ഒന്നും പറയരുതെന്ന് അവളെന്നോട് പ്രത്യേകം ചട്ടം കെട്ടിയിരുന്നു “.
ഇഴ പിരിയുന്നേരം (രചന: Bhavana Babu) പുലർച്ചെ ഭഗവതി കാവിൽ തൊഴുതു തിരികെ വീട്ടിലേക്ക് നടക്കുമ്പോഴാണ് പിന്നിൽ നിന്നും “മോളെ “എന്നൊരു വിളി കേട്ട് ഞാൻ തിരിഞ്ഞു നോക്കിയത്…. ചെറിയൊരു വിഷമവും, നീരസവും നിറച്ചൊരു നോട്ടത്തോടെ ഭാസ്കരമാമ….. മൂപ്പർക്ക് എന്നോടെന്തോ പറയാനുണ്ടെന്ന് …
“എന്നിട്ട് വേണം അവൻ കള്ളും കുടിച്ച് ആ പാവം പിടിച്ച രാധയെ തല്ലി കൊല്ലാൻ? അവനോട് ഇതിനെപ്പറ്റി ഒന്നും പറയരുതെന്ന് അവളെന്നോട് പ്രത്യേകം ചട്ടം കെട്ടിയിരുന്നു “. Read More