എന്റെ ഭാര്യയ്ക്ക് വേണ്ടതും അതിലധികവും കൊടുക്കാൻ എനിയ്ക്ക് കഴിയും എന്നെനിയ്ക്ക് ഉറപ്പുണ്ടായിട്ടു തന്നെയാ ശശീ ഞാനൊരു….
“എടാ…. നിങ്ങളാരെങ്കിലും ആ മിണ്ടാ മുനി രാജൂന്റെ പെണ്ണിനെ കണ്ടായിരുന്നോടാ… ? പണി കഴിഞ്ഞൊരു വൈകുന്നേരം ക്ഷീണം മാറ്റാനൊരു കുപ്പിയുമായ് മൈതാനത്തിന്റെ മൂലയ്ക്കിരിയ്ക്കും നേരത്താണ് തന്റെ കൂടെയുള്ളവരോട് ശശിയത് തിരക്കിയത്… കൂട്ടത്തിലെ പരദൂഷണപ്രിയനായ ശശിയിലൂടെ നാട്ടിലെ ഒരു വിധം കാര്യങ്ങളെല്ലാം അറിയുന്ന …
എന്റെ ഭാര്യയ്ക്ക് വേണ്ടതും അതിലധികവും കൊടുക്കാൻ എനിയ്ക്ക് കഴിയും എന്നെനിയ്ക്ക് ഉറപ്പുണ്ടായിട്ടു തന്നെയാ ശശീ ഞാനൊരു…. Read More