അവളുടെ കാര്യം ആണെങ്കിൽ നീ ഒന്നും പറയണ്ട..വക്കാലത്തു പിടിക്കാൻ നേരെ നിന്റെ വീട്ടിലേക്ക് ആയിരിക്കും വന്നത്… അളിയന്റെ വീട്ടിൽ എന്ത് കുറവ് ഉണ്ടായിട്ട അവൾക് ഈ അഹങ്കാരം.. “”
(രചന: മിഴി മോഹന) സുമേഷേ എടാ നീ ഒന്ന് ഇറങ്ങി വന്നേ… “”” പുറത്ത് നിന്നും ചന്ദ്രുവിന്റെ ഉറക്കെയുള്ള ശബ്ദം കേൾക്കുമ്പോൾ കണ്ട് കൊണ്ടിരുന്നു ഫോൺ കട്ടിലിലേക്ക് എറിഞ്ഞു കൊണ്ട് ചാടി എഴുന്നേറ്റവൻ പുറത്തേക്ക് വന്നു….. വരാന്തയിലേക്ക് പോലും കയറാതെ മുറ്റത് …
അവളുടെ കാര്യം ആണെങ്കിൽ നീ ഒന്നും പറയണ്ട..വക്കാലത്തു പിടിക്കാൻ നേരെ നിന്റെ വീട്ടിലേക്ക് ആയിരിക്കും വന്നത്… അളിയന്റെ വീട്ടിൽ എന്ത് കുറവ് ഉണ്ടായിട്ട അവൾക് ഈ അഹങ്കാരം.. “” Read More