നീയൊരു പെണ്ണാണ് സുധാ. പുരുഷന്റെ അധ്വാനത്തിലാണ് നിന്റെ നിലനിൽപ്പ്. അതുകൊണ്ട് കൂടുതൽ പ്രസംഗിക്കാതെ പോയി കിടക്കാൻ നോക്ക്.” സുധ അന്ന് രാത്രി ഉറങ്ങിയില്ല.….
“പെണ്ണായാൽ ഒരു അടക്കവും ഒതുക്കവും വേണം സുധാ… ഈ വീടിന്റെ പടിവാതിൽ കടന്ന് അകത്തേക്ക് വരുന്നത് ഞാനുണ്ടാക്കുന്ന കാശാണ്. അതുകൊണ്ട് ഞാൻ പറയുന്നതാണ് ഇവിടുത്തെ നിയമം!” ചായക്കപ്പ് മേശപ്പുറത്തേക്ക് ശബ്ദത്തോടെ വെച്ചുകൊണ്ട് രാജൻ ഉറക്കെ പ്രഖ്യാപിച്ചു. കപ്പിലെ ചൂടുചായ കുറച്ചൊന്ന് പുറത്തേക്ക് …
നീയൊരു പെണ്ണാണ് സുധാ. പുരുഷന്റെ അധ്വാനത്തിലാണ് നിന്റെ നിലനിൽപ്പ്. അതുകൊണ്ട് കൂടുതൽ പ്രസംഗിക്കാതെ പോയി കിടക്കാൻ നോക്ക്.” സുധ അന്ന് രാത്രി ഉറങ്ങിയില്ല.…. Read More