താൻ ഏടത്തി അമ്മയുടെ മുറിയിൽ അന്തിക്കൂട്ടിനു ചെല്ലുമെന്ന ഭയത്തിലാണമ്മ ഏടത്തി അമ്മയുടെ മുറിയിൽ കിടക്കുന്നത് എന്നതും അവനിലെ മകനെ തളർത്തിയിരുന്നു…
ഞാനൊറ്റയ്ക്ക് കിടന്നോളാം അമ്മേ…അമ്മ അമ്മയുടെ മുറിയിൽ പോയി കിടന്നോ… എനിയ്ക്ക് തനിച്ച് കിടക്കാൻ പേടിയൊന്നുമില്ല.. രാത്രി അടുക്കളയിലെ തിരക്കൊഴിഞ്ഞ് കിടക്കാൻ തന്റെ റൂമിലെത്തിയ ഗീതു തനിയ്ക്ക് കൂട്ടുകിടക്കാൻ വന്ന അമ്മായി അമ്മയെ കണ്ടമ്പരന്ന് ആദ്യം… ഞാനിവിടെ കിടന്നോളാം ഗീതു.. …
താൻ ഏടത്തി അമ്മയുടെ മുറിയിൽ അന്തിക്കൂട്ടിനു ചെല്ലുമെന്ന ഭയത്തിലാണമ്മ ഏടത്തി അമ്മയുടെ മുറിയിൽ കിടക്കുന്നത് എന്നതും അവനിലെ മകനെ തളർത്തിയിരുന്നു… Read More