ഇന്നിപ്പോ ഞാൻ ഇല്ലാത്ത നേരം നോക്കി അവൻ എന്റെ വീട്ടിൽ കേറി കൊച്ചിനെ… അതിനൊന്നു ഒച്ചയെടുത്തു കരയാൻ പോലും പറ്റില്ല സാറേ ….
“സാറേ.. ഞാൻ ഒരുത്തനെ കൊന്നു” ചോരയൊലിക്കുന്ന വാക്കത്തിയുമായി സ്റ്റേഷനു മുന്നിൽ എത്തിയ ആ മധ്യവയസ്കൻ പറഞ്ഞത് കേട്ട് ഞെട്ടിപ്പോയി എസ് ഐ സാജൻ. അമ്പതിനോടടുത്ത പ്രായം. കീറിയ ഷർട്ടും ലുങ്കിയും വേഷം. രണ്ടിലും ചോരക്കറയുണ്ട് നെറ്റിയിലും കയ്യിലുമൊക്കെ മുറിവുകളും ചോരപ്പാടുകളും കയ്യിൽ …
ഇന്നിപ്പോ ഞാൻ ഇല്ലാത്ത നേരം നോക്കി അവൻ എന്റെ വീട്ടിൽ കേറി കൊച്ചിനെ… അതിനൊന്നു ഒച്ചയെടുത്തു കരയാൻ പോലും പറ്റില്ല സാറേ …. Read More