രാത്രികാലങ്ങളിൽ ഉറക്കം വരാതെ ഉണർന്നിരുന്നപ്പോൾ അവളുടെ അച്ഛൻ്റെ സ്വത്തിന്റെ ഭാഗം വയ്പ്പിൻ്റെ തീരുമാനങ്ങൾ ചെറിയമ്മയോടും മക്കളോടും പങ്ക് വയ്ക്കുന്ന

മുഖംമൂടികൾ (രചന: നിഷ പിള്ള) ആമസോണിന്റെ ഡോർ ഡെലിവറി ബോയ് കൊണ്ട് വന്ന പാക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് അവൾ ബാൽക്കണിയിൽ പോയി നിന്നു. അതിലെന്താണെന്നവൾക്കറിയാം.ഒരു മുഖമൂടി . അതവളുടെ നാലാമത്തെ മുഖമൂടിയാണ്. അവൾ ആ പാക്കറ്റ് പൊട്ടിച്ചു നോക്കി.നല്ല നീണ്ടമൂക്കും …

രാത്രികാലങ്ങളിൽ ഉറക്കം വരാതെ ഉണർന്നിരുന്നപ്പോൾ അവളുടെ അച്ഛൻ്റെ സ്വത്തിന്റെ ഭാഗം വയ്പ്പിൻ്റെ തീരുമാനങ്ങൾ ചെറിയമ്മയോടും മക്കളോടും പങ്ക് വയ്ക്കുന്ന Read More

ആകാശത്ത് നിന്നും ഒരു മിന്നൽ പിണർ താഴെ വന്നു പോയപോലെ ഞെട്ടിപ്പോയി ആയിഷ. ദേഷ്യവും സങ്കടവും മുഖത്തേക്ക് വന്നപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.

മറിമായം (രചന: Navas Amandoor) രാത്രിയിലാണ് ഭാര്യമാരുടെ കിന്നാരം പറച്ചിലും പായാരം പറച്ചിലും. ആ സമയമാണ് ഭർത്താവ് അവൾക്ക് സ്വന്തമാകുന്നത്. “എനിക്കൊരു കുഞ്ഞിമോളെ കൂടെ വേണെന്ന് തോന്നുവാ.” “ഞാൻ എപ്പോഴേ റെഡിയാ.. നീയല്ലേ സമ്മതിക്കാത്തത്.” “അയ്യടാ.. ചെക്കന്റെ പൂതി നോക്കിക്കേ.. ഞാൻ …

ആകാശത്ത് നിന്നും ഒരു മിന്നൽ പിണർ താഴെ വന്നു പോയപോലെ ഞെട്ടിപ്പോയി ആയിഷ. ദേഷ്യവും സങ്കടവും മുഖത്തേക്ക് വന്നപ്പോൾ കണ്ണുകൾ നിറഞ്ഞ് ഒഴുകാൻ തുടങ്ങി. Read More

മറ്റ് പല ആണുങ്ങളുമായി തനിക്ക് രഹസ്യബന്ധമുണ്ടെന്നുള്ള തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ കൊണ്ട് അസഹ്യമായപ്പോൾ ഒക്കെ ഒരു അത്താണി ആയാണ് ശ്രീവർണ്ണിക

(രചന: Pratheesh) എന്തു ഉദ്ദേശത്തോടു കൂടിയാണ് നമ്മൾ തുടങ്ങുന്നത് എന്ന് നമുക്ക് തന്നെ തിരിച്ചറിയാൻ കഴിയാത്ത ചില ബന്ധങ്ങളുണ്ട്, പ്രണയമെന്നോ, കാ മമെന്നോ വേർതിരിച്ചറിയാനാവാത്ത ചില ബന്ധങ്ങൾ, ചുറ്റുപാടുകളും, സാഹചര്യങ്ങളും, സന്ദർഭങ്ങളും ഒക്കെ ആയിരിക്കും ചിലപ്പോൾ അവയെ നമ്മൾക്ക് പോലും മനസിലാക്കി …

മറ്റ് പല ആണുങ്ങളുമായി തനിക്ക് രഹസ്യബന്ധമുണ്ടെന്നുള്ള തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ കൊണ്ട് അസഹ്യമായപ്പോൾ ഒക്കെ ഒരു അത്താണി ആയാണ് ശ്രീവർണ്ണിക Read More

പണമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ബന്ധുക്കൾ ഒരു ഭാരം കൂടി ഏറ്റെടുക്കാൻ വയ്യെന്ന് പറഞ്ഞു ആ കുഞ്ഞുവീട്ടിൽ അവനെ തനിച്ചാക്കി എങ്ങോ മറഞ്ഞുപോയി….

ബന്ധം (രചന: Gopi Krishnan) വളവും തിരിവും നിറഞ്ഞ ആ വഴിയിലൂടെ ആ കാർ കുതിച്ചുപോവുകയാണ്…. മഞ്ഞിന്റെ കണങ്ങളെ വകഞ്ഞുമാറ്റി പോകുന്ന ആ വണ്ടിയിൽ… സേതുവിന്റെ തോളിൽ തല ചായ്ച്ചുകൊണ്ട് പതിനാലുവയസ്സുകാരി മകൾ നന്ദന ചോദിച്ചു.. .. ” അച്ഛാ ശരിക്കും …

പണമുണ്ടാക്കാൻ നെട്ടോട്ടമോടുന്ന ബന്ധുക്കൾ ഒരു ഭാരം കൂടി ഏറ്റെടുക്കാൻ വയ്യെന്ന് പറഞ്ഞു ആ കുഞ്ഞുവീട്ടിൽ അവനെ തനിച്ചാക്കി എങ്ങോ മറഞ്ഞുപോയി…. Read More

പ്രണയത്തിന്റെ തീവ്രതയിൽ കാമുകനോടൊപ്പം ഇറങ്ങി തിരിച്ചു . അതോടെ ആ വീടിന്റ പഠിപ്പുര അമ്മക്ക് മുൻപിൽ എന്നന്നേക്കുമായി അടഞ്ഞു

(രചന: Ammu kunjuzz) അറിഞ്ഞില്ലേ….. സോനാഗച്ചി തെരുവിലെ വാസുകിയുടെ മകൾ പന്ത്രണ്ടാം തരം ഉയർന്നമാർക്കോടെ പാസ്സായെന്ന്…….. “തെരുവ് പൈപ്പിന്റെ ചുവട്ടിൽ വെള്ളത്തിനായി ഓരോ കുടങ്ങളും പിടിച്ച് തിങ്ങി നിൽക്കുന്ന സ്ത്രീകൾക്ക് ഇടയിലേക്ക് മാധുരി ചൂടോടെ ആ വാർത്ത വന്ന് പറഞ്ഞു ……… …

പ്രണയത്തിന്റെ തീവ്രതയിൽ കാമുകനോടൊപ്പം ഇറങ്ങി തിരിച്ചു . അതോടെ ആ വീടിന്റ പഠിപ്പുര അമ്മക്ക് മുൻപിൽ എന്നന്നേക്കുമായി അടഞ്ഞു Read More

മോളെ വാശി കാണിക്കേണ്ട അപകടം എവിടെ പതിയിരിക്കും എന്നത് നമുക്കറിയില്ല അതു കൊണ്ട് നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെ ഉറപ്പ് വരുത്തണം “

ഹെൽമറ്റ് (രചന: മീനു ഇലഞ്ഞിക്കൽ) ” മായേ ..മോളെ ദേ ഈ ഹെൽമറ്റ് വച്ചു പോ … ചുമ്മാ അഹങ്കാരം കാട്ടരുതേ ..” അമ്മയുടെ കണ്ണു വെട്ടിച്ചു സ്‌കൂട്ടിയിലേക്ക് കയറിയെങ്കിലും വണ്ടി സ്ററാർട്ട് ആക്കിയപ്പോഴേക്കും ഹെൽമെറ്റുമായി അമ്മ പിന്നാലെ ഓടിയെത്തിയപ്പോൾ മായയ്ക്ക് …

മോളെ വാശി കാണിക്കേണ്ട അപകടം എവിടെ പതിയിരിക്കും എന്നത് നമുക്കറിയില്ല അതു കൊണ്ട് നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെ ഉറപ്പ് വരുത്തണം “ Read More

അവള്‍ കുറച്ചു നേരം റൂമിലിരുന്നാല്‍ അമ്മായിയമ്മ അവള്‍ പോലുമറിയാതെ റൂമില്‍ കയറിവന്ന് കാലില്‍ അടിക്കും. ഒന്നും മിണ്ടാതെ തിരിച്ചു പോകുകേം ചെയ്യും. ഇറയത്ത്‌

അടുക്കളക്കാരി (രചന: Vipin PG) കല്യാണം കഴിഞ്ഞു മൂന്നാഴ്ച്ചയെ അര്‍ജ്ജുന്‍ അവളുടെ കൂടെയുണ്ടായിരുന്നുള്ളൂ. വിദേശത്ത് നല്ല ജോലിയാണ്. തിരിച്ചു പോകാന്‍ തന്നെയാണ് തീരുമാനം. പക്ഷെ ഇത്തവണ അവളെ കൊണ്ടുപോകാന്‍ നിവര്‍ത്തിയില്ല. അവിടെ പോയി ഒരു ഫാമിലി വിസ അറേഞ്ച് ചെയ്തിട്ട് വേണം …

അവള്‍ കുറച്ചു നേരം റൂമിലിരുന്നാല്‍ അമ്മായിയമ്മ അവള്‍ പോലുമറിയാതെ റൂമില്‍ കയറിവന്ന് കാലില്‍ അടിക്കും. ഒന്നും മിണ്ടാതെ തിരിച്ചു പോകുകേം ചെയ്യും. ഇറയത്ത്‌ Read More

ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ ആ സ്ത്രീയെ കെട്ടി പിടിച്ചു. അവര്‍ എതിര്‍ത്തില്ല. ആ മൌനം സമ്മതമായി ഞാന്‍ കണക്കാക്കി. അതിന്റെ അവസാനമെന്നോണം നമ്മള്‍ ലയിച്ചു ചേര്‍ന്നു.

കൂട്ടം തെറ്റിയ പറവകള്‍ (രചന: Vipin PG) മേലെ കുന്നില്‍ പുതിയ താമസക്കാര് വന്നെന്നു കേട്ടപ്പോള്‍ വെറുതെയൊന്ന് മലകയറാന്‍ പോയതാണ്. എന്തായാലും പോയത് വെറുതെയായില്ല. വന്ന കുടുംബത്തില്‍ പത്ത് പതിനെട്ടു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. ആഹാ,, ഒരു മാലാഖക്കുട്ടി. എനിക്ക് ഇരുപത്തിനാല് …

ഒരു ദുര്‍ബല നിമിഷത്തില്‍ ഞാന്‍ ആ സ്ത്രീയെ കെട്ടി പിടിച്ചു. അവര്‍ എതിര്‍ത്തില്ല. ആ മൌനം സമ്മതമായി ഞാന്‍ കണക്കാക്കി. അതിന്റെ അവസാനമെന്നോണം നമ്മള്‍ ലയിച്ചു ചേര്‍ന്നു. Read More

ആരോരുമില്ലാത്തവളെ കെട്ടിയത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാനാണെന്നും…ഞാൻ കൊണ്ടു തരുന്നത് തിന്ന് ഇവിടെ ഇരുന്നോളണം എന്നും പറഞ്ഞായിരുന്നു വഴക്ക്… അമ്മയെ അടിക്കുന്നത് കണ്ട്

ആശ്വാസമാകുന്ന വേദനകൾ (രചന: Jils Lincy) ചിതയിലോട്ട് ശരീരം എടുത്തപ്പോഴേക്കും ചുറ്റും കൂടി നിന്നവർ അവളുടെ കയ്യിൽ പിടിച്ചു പതുക്കെ പറഞ്ഞു … വാ!!! ഇനി വീട്ടിലേക്ക് പോകാം… പരീക്ഷീണയായ വൾ തന്റെ ചുറ്റിനും ഉള്ള മുഖങ്ങളിലേക്ക് പകച്ചു നോക്കി… ഇന്നലെ …

ആരോരുമില്ലാത്തവളെ കെട്ടിയത് അടങ്ങി ഒതുങ്ങി വീട്ടിലിരിക്കാനാണെന്നും…ഞാൻ കൊണ്ടു തരുന്നത് തിന്ന് ഇവിടെ ഇരുന്നോളണം എന്നും പറഞ്ഞായിരുന്നു വഴക്ക്… അമ്മയെ അടിക്കുന്നത് കണ്ട് Read More

“കാലെടുത്തു വെച്ചത് കുലം മുടിക്കാൻ ആയിരുന്നോ ” എന്ന് അമ്മായിഅമ്മ മുഖത് നോക്കി ചോദിച്ചപ്പോൾ ഇനിയുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണെന്ന് മനസ്സിലാക്കി ആ

(രചന: ദേവൻ) വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുംമുന്നേ ഭർത്താവ് മരിച്ച ഹതഭാഗ്യയായ പെണ്ണായി മാറി ജാനകി. “കാലെടുത്തു വെച്ചത് കുലം മുടിക്കാൻ ആയിരുന്നോ ” എന്ന് അമ്മായിഅമ്മ മുഖത് നോക്കി ചോദിച്ചപ്പോൾ ഇനിയുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണെന്ന് മനസ്സിലാക്കി ആ …

“കാലെടുത്തു വെച്ചത് കുലം മുടിക്കാൻ ആയിരുന്നോ ” എന്ന് അമ്മായിഅമ്മ മുഖത് നോക്കി ചോദിച്ചപ്പോൾ ഇനിയുള്ള അവിടുത്തെ ജീവിതം ദുസ്സഹമാണെന്ന് മനസ്സിലാക്കി ആ Read More