അവളുടെ പരാക്രമങ്ങൾ ഒന്നും അയാൾ കാര്യമാക്കുന്നുണ്ടായിരുന്നില്ല
(രചന: ആവണി) ” എന്നാലും ഈ കൊച്ചിന് ഇത് എന്ത് പറ്റിയെന്നാ മനസ്സിലാവാത്തെ.. മുൻപ് എല്ലാരോടും നന്നായി സംസാരിക്കാറുള്ളതായിരുന്നു. എന്നാൽ ഇപ്പോഴോ.. ഒരു മനുഷ്യന്റെയും മുഖത്ത് നോക്കുക പോലും ഇല്ല.. ” അടുക്കളയിൽ നിന്ന് ജാനകിയേടത്തി അമ്മയോട് …
അവളുടെ പരാക്രമങ്ങൾ ഒന്നും അയാൾ കാര്യമാക്കുന്നുണ്ടായിരുന്നില്ല Read More