അഴിഞ്ഞ മുണ്ട് മുറുക്കിയുടുത്തുകൊണ്ട് പ്രകാശ് പറയുമ്പോൾ മൂന്നുവയസ്സുകാരി മകൾ പേടിച്ചരണ്ട മിഴികളോടെ അയാളെ നോക്കി നിന്നു.

(രചന: ദേവിക VS) നിനക്കെന്താ ഈ വീട്ടിൽ കാര്യം… കുഴഞ്ഞാടി കാലുകൾ തറയിൽ ഉറപ്പിക്കാൻ കഴിയാതെ നിൽക്കുന്നവനോട് രവി ചോദിക്കുമ്പോൾ അയാളുടെ ശബ്ദം വെറുപ്പും വേദനയും കൊണ്ട് നിറഞ്ഞിരുന്നു. എന്റെ ഭാര്യയും കുഞ്ഞിനേയും കൊണ്ടുപോകാൻ വന്നതാണ്, അല്ലാതെ ഇവിടെ കേറി പെറുക്കാനല്ല…. …

അഴിഞ്ഞ മുണ്ട് മുറുക്കിയുടുത്തുകൊണ്ട് പ്രകാശ് പറയുമ്പോൾ മൂന്നുവയസ്സുകാരി മകൾ പേടിച്ചരണ്ട മിഴികളോടെ അയാളെ നോക്കി നിന്നു. Read More

” അമ്മയ്ക്ക് ഞങ്ങളെക്കുറിച്ച് എങ്കിലും ഓർത്തു കൂടെ..? എനിക്ക് ഇനി അരുണേട്ടന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കാൻ കഴിയും..? അതെങ്കിലും അമ്മയ്ക്ക് ഒന്ന് ചിന്തിച്ചു കൂടെ.. “

(രചന: ആവണി) ” ഈ വയസ്സ് കാലത്ത് അമ്മയ്ക്ക് ഇത് എന്തിന്റെ കേടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.. ഇവിടെ അമ്മയ്ക്ക് എന്തിന്റെ കുറവുണ്ടായിട്ടാണ്..? ” മകൻ ചോദ്യശരവുമായി മുന്നിലേക്ക് എത്തിയപ്പോൾ അത് പ്രതീക്ഷിച്ച മുഖഭാവം തന്നെയായിരുന്നു ദേവികയുടേത്. ” അമ്മയ്ക്ക് ഞങ്ങളെക്കുറിച്ച് എങ്കിലും …

” അമ്മയ്ക്ക് ഞങ്ങളെക്കുറിച്ച് എങ്കിലും ഓർത്തു കൂടെ..? എനിക്ക് ഇനി അരുണേട്ടന്റെ വീട്ടുകാരുടെ മുഖത്ത് എങ്ങനെ നോക്കാൻ കഴിയും..? അതെങ്കിലും അമ്മയ്ക്ക് ഒന്ന് ചിന്തിച്ചു കൂടെ.. “ Read More

“എന്തെടി വിളിച്ച് കൂവുന്നത് നിന്റെ തന്ത ചത്തോ……. ” ഗൗരിയുടെ ശബ്ദവും അവളുടെ വിളിയും തീരെ ഇഷ്ടപ്പെടാതെ കിച്ചു പറഞ്ഞു…..

(രചന: മാരാർ മാരാർ) “”” കിച്ചു…… കിച്ചു….. “”” ആതി നിറഞ്ഞ വാക്കുകളോടെ ഗൗരി കിച്ചുവിന്റെ റൂമിലേക്ക് കയറി വന്നു…… “”” എന്തെടി വിളിച്ച് കൂവുന്നത് നിന്റെ തന്ത ചത്തോ……. “”” ഗൗരിയുടെ ശബ്ദവും അവളുടെ വിളിയും തീരെ ഇഷ്ടപ്പെടാതെ കിച്ചു …

“എന്തെടി വിളിച്ച് കൂവുന്നത് നിന്റെ തന്ത ചത്തോ……. ” ഗൗരിയുടെ ശബ്ദവും അവളുടെ വിളിയും തീരെ ഇഷ്ടപ്പെടാതെ കിച്ചു പറഞ്ഞു….. Read More

അച്ഛനെ കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഈ ചോദ്യം എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.. പകരം ഭയപ്പെട്ടിട്ടാണ്…

(രചന: J. K) “” അമ്മേ അച്ഛൻ എപ്പോഴാ വരിക”” കുഞ്ഞുമോൾ ചോദിക്കുന്നത് കേട്ട് അവളെ ദേഹത്തേക്ക് ചേർത്ത് പിടിച്ച് അവളുടെ നെറുകിൽ ഒന്ന് തഴുകി മീര.. അച്ഛനെ കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഈ ചോദ്യം എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു …

അച്ഛനെ കാണാനുള്ള ആഗ്രഹം കൊണ്ടല്ല ഈ ചോദ്യം എന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു.. പകരം ഭയപ്പെട്ടിട്ടാണ്… Read More

“” എന്താ അശ്വതി ഇന്ന് പതിവില്ലാതെ അടുക്കളയിൽ ഒക്കെ നേരത്തെ കേറിയേ.. ഇതൊക്കെ ഞാൻ ചെയ്യില്ലേ കുട്ടി…. മോള് പോയി മോളുടെ ജോലി എന്താണെന്ന് വച്ചാൽ ചെയ്തോളൂ “”

(രചന: J. K) “” അയ്യോ മോളെന്തിനാ അടുക്കളയിൽ കയറിയേ ഞാൻ ചെയ്യുമായിരുന്നല്ലോ? “” എന്ന് ഏട്ടത്തി പറഞ്ഞത് കേട്ട് സാരമില്ല ഏട്ടത്തി ഇതൊക്കെ ഞാൻ തന്നെ ചെയ്തോളാം എന്ന് പറഞ്ഞ് എല്ലാം ചെയ്യാൻ തുടങ്ങി രാവിലെ ദോശയായിരുന്നു ഇന്ന് വേണമെന്ന് …

“” എന്താ അശ്വതി ഇന്ന് പതിവില്ലാതെ അടുക്കളയിൽ ഒക്കെ നേരത്തെ കേറിയേ.. ഇതൊക്കെ ഞാൻ ചെയ്യില്ലേ കുട്ടി…. മോള് പോയി മോളുടെ ജോലി എന്താണെന്ന് വച്ചാൽ ചെയ്തോളൂ “” Read More

ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്. അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന് കേട്ടത്. അങ്ങനെയാ അന്തസ്സുള്ള കുടുംബക്കാര്.

(രചന: അംബിക ശിവശങ്കരൻ) “എന്റെ വിനീഷിന്റെ കല്യാണം കൂടി കഴിഞ്ഞോട്ടെടി….. നീ ഇവിടെ കിടന്നു നരകിക്കാൻ പോണേ ഉള്ളൂ… ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്. അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന് …

ആ കൊച്ചേ നിന്നെപ്പോലെ ഒരു ഗതിയും പരഗതിയും ഇല്ലാത്ത വീട്ടിൽ നിന്നല്ല വരുന്നത്. അൻപതു പവന്റെ സ്വർണം കൊടുത്ത കെട്ടിച്ചു വിടുന്നെന്ന് കേട്ടത്. അങ്ങനെയാ അന്തസ്സുള്ള കുടുംബക്കാര്. Read More

” ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ…. കല്യാണത്തിന് മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം കേട്ടോ… എന്ന് പറയാൻ തോന്നിയ നിമിഷത്തെ നിഖിൽ മനസ്സുകൊണ്ട് ശപിച്ചു.

(രചന: അംബിക ശിവശങ്കരൻ) “നിഖിലേട്ടാ….” ” ഇത്തിരി തേങ്ങ ചിരകി തരുവോ..?” ഇൻവെസ്റ്റിഗേഷൻ ത്രില്ലർ മൂവിയുടെ ക്ലൈമാക്സിനോടടുക്കുമ്പോഴാണ് അടുക്കളയിൽ നിന്ന് ഒരു അശരീരി കേട്ടത്. ” ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ…. കല്യാണത്തിന് മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം …

” ഈ കുരിപ്പ് അല്ലേലും ഇങ്ങനെയാ…. കല്യാണത്തിന് മുന്നേ അടുക്കള ജോലിയൊക്കെ ചെയ്യാൻ ഞാൻ സഹായിക്കാം കേട്ടോ… എന്ന് പറയാൻ തോന്നിയ നിമിഷത്തെ നിഖിൽ മനസ്സുകൊണ്ട് ശപിച്ചു. Read More

എന്നും അവൻ പണി കഴിഞ്ഞു വരാൻ നേരം അവർ അവിടെ തന്നെയാണ് സ്ഥാനം ഉറപ്പിക്കാറുള്ളത്. അമ്മയോട് എന്തെങ്കിലും കളി തമാശയും പറഞ്ഞാണ് നേരെ റൂമിലേക്ക് പോകാറ്.

(രചന: അംബിക ശിവശങ്കരൻ) പതിവുപോലെ വീട്ടുജോലി എല്ലാം കഴിഞ്ഞ് സീരിയൽ കാണുന്ന നേരത്താണ് മകൻ അനീഷ് അംബികയുടെ മുന്നിലൂടെ കടന്നുപോയത്. ആ വരവ് അത്ര പന്തിയായി തോന്നിയില്ലെങ്കിലും അവനെ ഒന്ന് സസൂക്ഷ്മം നോക്കിയശേഷം അവർ ടിവിയിലേക്ക് തന്നെ മിഴികൾ നട്ടിരുന്നു. എന്നും …

എന്നും അവൻ പണി കഴിഞ്ഞു വരാൻ നേരം അവർ അവിടെ തന്നെയാണ് സ്ഥാനം ഉറപ്പിക്കാറുള്ളത്. അമ്മയോട് എന്തെങ്കിലും കളി തമാശയും പറഞ്ഞാണ് നേരെ റൂമിലേക്ക് പോകാറ്. Read More

പൊരുത്തങ്ങളെകാൾ പൊരുത്തക്കേടുകൾ നിറഞ്ഞുനിന്ന ജീവിതത്തിൽ ഇത്തരത്തിലുള്ള നിമിഷങ്ങൾക്ക് പിന്നെ എന്ത് സ്ഥാനമാണ് ഉള്ളത്?

(രചന: അംബിക ശിവശങ്കരൻ) ” വർഷ…. താൻ ഒന്ന് പെട്ടെന്ന് റെഡിയായിട്ട് വാ നമുക്കൊന്ന് പുറത്തു പോയിട്ട് വരാം… ” അടുക്കളയിൽ ഭക്ഷണം പാചകം ചെയ്യാൻ തുടങ്ങവേ വാതിൽക്കൽ മുഴങ്ങിയ തന്റെ ഭർത്താവിന്റെ ശബ്ദം കേട്ടവൾ പകച്ചുനിന്നു. രണ്ട് വർഷത്തെ ദാമ്പത്യ …

പൊരുത്തങ്ങളെകാൾ പൊരുത്തക്കേടുകൾ നിറഞ്ഞുനിന്ന ജീവിതത്തിൽ ഇത്തരത്തിലുള്ള നിമിഷങ്ങൾക്ക് പിന്നെ എന്ത് സ്ഥാനമാണ് ഉള്ളത്? Read More

എന്തായി നമ്മുടെ തീരുമാനമെന്ന് ചോദിച്ചു.. മോൾ ഒന്നും പറയാതെ ഞാനെങ്ങനെയാ അവർക്ക് വാക്ക് കൊടുക്കാ…

(രചന: അംബിക ശിവശങ്കരൻ) ” മോളെ ഇന്നും ആ കുഞ്ഞേലി ഏടത്തി വന്നിരുന്നു. കഴിഞ്ഞതവണ കൊണ്ടുവന്ന ആലോചനയും ആയിട്ട് തന്നെയാ വന്നത്. എന്തായി നമ്മുടെ തീരുമാനമെന്ന് ചോദിച്ചു മോൾ ഒന്നും പറയാതെ ഞാനെങ്ങനെയാ അവർക്ക് വാക്ക് കൊടുക്കാ… സിറ്റൗട്ടിൽ എന്തൊക്കെയോ ആലോചനകളിൽ …

എന്തായി നമ്മുടെ തീരുമാനമെന്ന് ചോദിച്ചു.. മോൾ ഒന്നും പറയാതെ ഞാനെങ്ങനെയാ അവർക്ക് വാക്ക് കൊടുക്കാ… Read More