
പെണ്ണിന്റെ ഒരു നാണം…” കിരൺ അവളെ കളിയാക്കി.
അന്നൊരു ഒഴിവു ദിവസമായിരുന്നു. മുറ്റത്തെ ആ വലിയ മാവിൻ ചുവട്ടിൽ ഇരുന്ന് തനിക്ക് ഏറെ പ്രിയമുള്ള ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന പുസ്തകം വീണ്ടും വായിച്ചുകൊണ്ടിരിക്കവേയാണ് തൊട്ടപ്പുറത്തെ ഒഴിഞ്ഞ വീട്ടിലേക്ക് നിറയെ സാധനങ്ങളുമായി ഒരു വണ്ടി വന്നു നിന്നത്. “പുതിയ താമസക്കാരാണെന്ന് …
പെണ്ണിന്റെ ഒരു നാണം…” കിരൺ അവളെ കളിയാക്കി. Read More