
ഈ ഗർഭം ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചോ നീ..
ഗർഭം (രചന: Unais Bin Basheer) കെട്യോൾക്ക് വിശേഷം ഉണ്ടായതിന്റെ ആഹ്ലാദചിരി ചുണ്ടിൽ നിന്നും മഴുന്നതിനുമെന്നെയാണ് ‘അമ്മയും തലകറങ്ങി വീണെന്നു പറഞ്ഞു അച്ഛന്റെ ഫോൺകോൾ വരുന്നത്. കേട്ടമത്രയിൽ ഓഫീസിൽ നിന്നും ആശുപത്രി ലക്ഷ്യമാക്കി ഞാൻ ഇറങ്ങിയോടി. പക്ഷെ ഇടക്കിടക്ക് രക്തസമ്മർദത്തിന്റെ …
ഈ ഗർഭം ഏറ്റെടുക്കാൻ തന്നെ തീരുമാനിച്ചോ നീ.. Read More