പടച്ചോനെ ന്റുമ്മിക്കും വാവക്കും ഒരു കുഴപ്പവും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച് ഞാനും അവിടെയിരുന്നു.
(രചന: Shanif Shani) “എന്താ ഉമ്മീ ഇങ്ങള് ഇങ്ങനെ കിടക്ക്ണത്.. വിശന്നിട്ട് പള്ള കത്തിക്കാള്ണ്ട്,, അട്പത്താണേൽ ഒന്നുല്ല..” സുബ്ഹിക്ക് എണീറ്റ് പൊഴേല് മണൽ കോരാൻ പോയതാ.. ഒറ്റട്രിപ്പിന് മൂന്ന് ലോഡും വലിച്ച് വെയിൽ കൊണ്ട് കരിവാളിച്ചാണ് നേരെ അടുക്കളയിലേക്ക് …
പടച്ചോനെ ന്റുമ്മിക്കും വാവക്കും ഒരു കുഴപ്പവും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച് ഞാനും അവിടെയിരുന്നു. Read More