“പിന്നെ നീ കൂടെ ഇല്ലെന്ന് വെച്ച് ഞാൻ ഒറ്റയ്ക്ക് നടക്കേണ്ട കാര്യമില്ലല്ലോ.. അതും എന്നെ പോലെ ഒരു ചുള്ളനെ കണ്ടാൽ ആരെങ്കിലും വെറുതെ വിടുമോ?”
പുലരിത്തൂമഞ്ഞ് (രചന: ശാലിനി കെ എസ്) നാലുമണിയുടെ അലാറം കേട്ട് പവിത്ര മടിയോടെയാണ് കണ്ണ് തുറന്നത്.. ഓഹ് ! എത്ര പെട്ടെന്നാണ് നേരം വെളുക്കുന്നത്. ഉറങ്ങി മതിയായിട്ടില്ല. പ്രത്യേകിച്ച് കുളിരുള്ള ഈ വെളുപ്പാൻ കാലത്ത്..! എത്രയോ നാളുകളായി, അവളുടെ ദിനങ്ങൾ ആരംഭിക്കുന്നത് …
“പിന്നെ നീ കൂടെ ഇല്ലെന്ന് വെച്ച് ഞാൻ ഒറ്റയ്ക്ക് നടക്കേണ്ട കാര്യമില്ലല്ലോ.. അതും എന്നെ പോലെ ഒരു ചുള്ളനെ കണ്ടാൽ ആരെങ്കിലും വെറുതെ വിടുമോ?” Read More