നമ്മൾ പലപ്പോളും സ്വപ്‌നങ്ങൾ കാണാറില്ലേ സിന്ധൂ.. അതെല്ലാം സത്യമാകാറില്ലലോ.. അതുപോലെയാണ് ഈ ബന്ധവും എന്ന് നീ കരുതണം.
ജാലകങ്ങൾ (രചന: സൃഷ്ടി) ഫ്ലാറ്റിന്റെ മുൻവാതിൽ അടിച്ചതിനു ശേഷം സിന്ധു സോഫയിലേയ്ക്ക് ചാഞ്ഞിരുന്നു. ഇനിയൊന്നു ദീർഘമായി നിശ്വസിക്കാം.. വാൾ ക്ലോക്കിൽ സമയം എട്ടര കഴിഞ്ഞു.. സാവദാനം അവൾ എണീറ്റ് സ്പീക്കർ ഓണാക്കി മൊബൈലിൽ കണക്ട് ചെയ്തു. പ്രിയപ്പെട്ട പ്ലേ ലിസ്റ്റ് ഓണാക്കി.. …
നമ്മൾ പലപ്പോളും സ്വപ്‌നങ്ങൾ കാണാറില്ലേ സിന്ധൂ.. അതെല്ലാം സത്യമാകാറില്ലലോ.. അതുപോലെയാണ് ഈ ബന്ധവും എന്ന് നീ കരുതണം. Read More