എന്റെ ഭർത്താവിന് കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്തത്… ആ കുറവ് അ… അവൻ നികത്തി തരാമെന്ന്…””””
(രചന: മിഴി മോഹന) എന്താ സുഭദ്രേച്ചി..” ചേച്ചിക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..? അലക്കിയ തുണി കുളപടവിലെ കല്ലിൽ വെച്ച് കൊണ്ട് മീര നോക്കുമ്പോഴും സുഭദ്രേ എന്തോ പറയാനായി മടിക്കുന്നത് അവൾ മനസിലാക്കിയിരുന്നു… അത് മീരേ മോളെ.. ഞാൻ… എനിക്ക്.. “” …
എന്റെ ഭർത്താവിന് കഴിവ് ഇല്ലാത്തത് കൊണ്ട് ആണ് എനിക്ക് ഒരു കുഞ്ഞിനെ തരാൻ കഴിയാത്തത്… ആ കുറവ് അ… അവൻ നികത്തി തരാമെന്ന്…”””” Read More