ഉറക്കത്തിനിടയിൽ തന്റെ മേൽ ഇഴയുന്ന കൈകളാണ് അവളെ ഞെട്ടി എഴുന്നേൽപ്പിച്ചത്. അയാൾ അവളെ വാരിപ്പുണർന്നു. വിവശനായി അവളെ തുരുതുരാ ചുംബിച്ചു.
നല്ല കടുത്ത തലവേദന (രചന: അംബിക ശിവശങ്കരൻ) രാത്രി സകല പണിയും കഴിച്ചുവച്ച് ചിത്ര മുറിയിലേക്ക് എത്തുമ്പോൾ നല്ലതുപോലെ ക്ഷീണതയായിരുന്നു. എങ്ങനെയെങ്കിലും ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ…. ലൈറ്റും ഓഫ് ചെയ്ത് കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെ ഒന്ന് ചുംബിച്ച ശേഷം തലയിൽ കൈ അമർത്തി …
ഉറക്കത്തിനിടയിൽ തന്റെ മേൽ ഇഴയുന്ന കൈകളാണ് അവളെ ഞെട്ടി എഴുന്നേൽപ്പിച്ചത്. അയാൾ അവളെ വാരിപ്പുണർന്നു. വിവശനായി അവളെ തുരുതുരാ ചുംബിച്ചു. Read More