ഡേയ് മതി പ്രസംഗം.. നീ പോ ചുമ്മാ പ്രശ്നത്തിന് നിൽക്കല്ലേ ഇവളെ എങ്ങിനെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞങ്ങൾക്ക് അറിയാം.
(രചന: പ്രജിത്ത് സുരേന്ദ്ര ബാബു) ” മോനെ.. നിനക്ക് വേറൊന്നും തോന്നരുത്. സർക്കാർ ജോലിക്കാർക്ക് മാത്രമേ എന്റെ മോളെ ഞാൻ കെട്ടിച്ചു കൊടുക്കുള്ളു.. അച്ഛനില്ലാതെ വളർന്ന കുട്ടിയാ.. കഷ്ടപ്പെട്ടാ അവളെ ഞാൻ വളർത്തി ഇപ്പോൾ നഴ്സിങ്ങിന് പഠിപ്പിക്കുന്നെ.. നാട്ടിൽ കൂലിവേല ചെയ്ത് …
ഡേയ് മതി പ്രസംഗം.. നീ പോ ചുമ്മാ പ്രശ്നത്തിന് നിൽക്കല്ലേ ഇവളെ എങ്ങിനെ ആർക്ക് കെട്ടിച്ചു കൊടുക്കണം എന്ന് ഞങ്ങൾക്ക് അറിയാം. Read More