എള്ളോളം നോവും തൊടിയിക്കാതെ അമ്മയെ അതിരറ്റു സ്നേഹിച്ച അച്ഛൻ പെട്ടെന്നൊരു നാൾ വേർപിരിഞ്ഞു പോയത് അമ്മയെ ശരിക്കും തളർത്തിയിരുന്നു….
ഒരു തണൽ (രചന: അനു സാദ്) “ഈശ്വരാ… ഊണ് കാലാവാനായല്ലോ… ഒന്നും ആയിട്ടില്ല താനും.. ഇനി ഇതൊക്കെ എപ്പഴാ ഞാനൊന്ന് ഒരുക്കിയെടുക്കുവ?? അവര് ഇപ്പൊ ഇങ്ങെത്തുവല്ലോ. ചോറ് വാങ്ങിവെച്ചിട്ടുണ്ട്.. കറികളൊരു കൂട്ടം ആവുന്നേയുള്ളു… ഒരു തരി ഏറിയും കുറയാതെയും കൊടുക്കണം.. ഒരു …
എള്ളോളം നോവും തൊടിയിക്കാതെ അമ്മയെ അതിരറ്റു സ്നേഹിച്ച അച്ഛൻ പെട്ടെന്നൊരു നാൾ വേർപിരിഞ്ഞു പോയത് അമ്മയെ ശരിക്കും തളർത്തിയിരുന്നു…. Read More