ആദ്യരാത്രിയുടെ കഥകൾ ഓർക്കുമ്പോൾ തന്നെ ദേഹം തളരുന്നപോലെ, തന്നെ കൊണ്ട്….
✍️ ഛായമുഖി വിവാഹ തലേന്നുള്ള ആഘോഷങ്ങളുടെ നടുവിലിരിക്കുമ്പോളും തൻസിമക്ക് ഉള്ളൂ തുറന്നൊന്നു സന്തോഷിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണുകൾ വിവാഹ പന്തലിൽ മുഴവൻ പരതി നടന്നു. ഒടുവിലായി തേടിയ മുഖം കണ്ണിലൂടക്കിയതും നെഞ്ചു കൊളുത്തി വലിക്കുന്ന വേദന തോന്നിയവൾക്ക്. ആ കണ്ണുകളിലെ നനവ് …
ആദ്യരാത്രിയുടെ കഥകൾ ഓർക്കുമ്പോൾ തന്നെ ദേഹം തളരുന്നപോലെ, തന്നെ കൊണ്ട്…. Read More