നിനക്കു മാത്രം മതിയോ ശാന്തി ഈ സ്വസ്ഥതയും സമാധാനവും….? ഞങ്ങൾക്കൊന്നും വേണ്ടേ അത്…
“നിങ്ങൾ പറഞ്ഞതെല്ലാം ഞാൻ ഇത്രയും നാൾ അനുസരിച്ചില്ലേ… ? ഇനിയെങ്കിലും എന്നെ എന്റെ ഇഷ്ടത്തിന് വിടണം പ്ലീസ്.. ഞാനൊന്ന് സ്വസ്ഥായിട്ടും സമാധാനമായിട്ടും കുറച്ചു കാലമെങ്കിലും ജീവിച്ചോട്ടെ…” കൈകൾ കൂപ്പി കെഞ്ചിയെന്ന പോലെ പറയുന്നവളെ വെറുതെ നോക്കി നിന്നു അവളുടെ അമ്മയും …
നിനക്കു മാത്രം മതിയോ ശാന്തി ഈ സ്വസ്ഥതയും സമാധാനവും….? ഞങ്ങൾക്കൊന്നും വേണ്ടേ അത്… Read More