സ്വന്തം മോളെ പോലെ കണ്ടു സ്നേഹിക്കണ്ടതിനു പകരം നാണം ഇല്ലല്ലോടാ ചെറ്റേ…. “” ഭവാനിയെ കണ്ടതും സ്നേഹ ഓടി ചെന്നു….
ഏക മകൾ ഒളിച്ചോടി പോയിട്ടും ജീവിക്കാൻ വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതുകൊണ്ട് മീൻ വിറ്റിട്ടു വരും വഴി ഭവാനിയമ്മ കണ്ടു അയൽവക്കകാരും നാട്ടുകാരും ഒക്കെ തന്നെ നോക്കി പരിഹസിക്കുന്നു…..ചിലർ പറയുന്നത് കേൾക്കാം അമ്മ വേലി ചാടിയാൽ മകൾ മതിലും ചാടും എന്നു പറയുന്നത് …
സ്വന്തം മോളെ പോലെ കണ്ടു സ്നേഹിക്കണ്ടതിനു പകരം നാണം ഇല്ലല്ലോടാ ചെറ്റേ…. “” ഭവാനിയെ കണ്ടതും സ്നേഹ ഓടി ചെന്നു…. Read More