ഇപ്പോളും ആൺപിള്ളേരുടെ കൂടെ ശരീരം ഒതുങ്ങാത്ത തുണിയുമുടുത്തു ക്രിക്കറ്റ് കളിച്ചു നടക്കുകയും ചെയ്യുന്ന അവൾ ആണോ….
“”നീയും അപ്പുറത്തെ വീട്ടിലെ ആ മരം കയറി പെണ്ണും തമ്മിൽ എന്താണ് ബന്ധം……. നാട്ടുകാർ പലതും പറയുന്നുണ്ടല്ലോ,,,അതാണ് ചോദിക്കേണ്ടി വന്നത്….. “” രാവിലെ വെളിയിലേക്കു ഇറങ്ങാൻ തുടങ്ങിയതും ഒരു മതിലു പോലെ മുൻപിൽ നിന്നു കൊണ്ടുള്ള അച്ഛന്റെ ചോദ്യം തന്നെ എന്തോ …
ഇപ്പോളും ആൺപിള്ളേരുടെ കൂടെ ശരീരം ഒതുങ്ങാത്ത തുണിയുമുടുത്തു ക്രിക്കറ്റ് കളിച്ചു നടക്കുകയും ചെയ്യുന്ന അവൾ ആണോ…. Read More