
താൻ സ്നേഹിച്ച പുരുഷൻ വേറൊരു പെണ്ണിനെ താലി കെട്ടുന്നത് ദുഃഖത്തോടെ മാനവതി നോക്കി നിന്നു.
എല്ലാം ഭംഗിയിൽ തന്നെ. ==(=============== . എപ്പോഴാ നമുക്ക് ഒന്നിക്കാൻ സാധിക്കുക… ഗിരിഷ് മാഷിന്റെ ചോദ്യം കേട്ട് ആ പാർക്കിലെ ആളൊഴിഞ്ഞ മൂലയിലുള്ള ബെഞ്ചിൽ മാഷിന്റെ മാറിൽ പറ്റി ചേർന്ന് കിടന്നു മയങ്ങുകയായിരുന്നു മാനവതി പതുക്കെ കണ്ണു തുറന്നു …
താൻ സ്നേഹിച്ച പുരുഷൻ വേറൊരു പെണ്ണിനെ താലി കെട്ടുന്നത് ദുഃഖത്തോടെ മാനവതി നോക്കി നിന്നു. Read More