അത് അമ്മേടെ കൂട്ടുകാരി സന്ധ്യ ചേച്ചീടെ മോളില്ലേ… ആ ദേവപ്രിയ എന്നു പറയുന്ന പെൺകുട്ടി…. ങേ…. എടാ കുരുത്തംകെട്ടവനേ……
അമ്മേ … എനിക്കൊരു പെൺകുട്ടിയെ ഇഷ്ടമാണ്….. അടുക്കളയിൽ കറിക്ക് അരിഞ്ഞു കൊണ്ടിരുന്ന ജീന തൻ്റെ പ്ലസ് ടു വിന് പഠിക്കുന്ന മകൻ പറഞ്ഞതു കേട്ട് മകൻ്റെ മുഖത്തേക്കു നോക്കി… എന്താ നീ പറഞ്ഞത് ഒരു പെൺകുട്ടിയെ ഇഷ്ടമാണന്നോ? അതെ …. അമ്മക്ക് …
അത് അമ്മേടെ കൂട്ടുകാരി സന്ധ്യ ചേച്ചീടെ മോളില്ലേ… ആ ദേവപ്രിയ എന്നു പറയുന്ന പെൺകുട്ടി…. ങേ…. എടാ കുരുത്തംകെട്ടവനേ…… Read More