ഈ കുടുംബത്തെയും ഞങ്ങളെയും നീ ഇങ്ങനെ ചതിച്ചുകളഞ്ഞല്ലോടീ
നിന്നെ വിശ്വസിച്ച് ഈ കുടുംബത്തെയും ഞങ്ങളെയും നീ ഇങ്ങനെ ചതിച്ചുകളഞ്ഞല്ലോടീ. ഇത്രയും തരംതാഴ്ന്നു പോയിരുന്നോ നീ? എത്രമാത്രം ധൈര്യമുണ്ടായിട്ടാ വല്ലവന്റെം കൊച്ചിനേം വയറ്റിലിട്ട് നീ ഇപ്പോഴും ഞങ്ങൾക്കുമുമ്പിൽ ഈ നിൽപ്പ് നിൽക്കുന്നത് അസത്തേ?” ചോദ്യങ്ങൾക്കും കരച്ചിലിനും ഒപ്പം അമ്മയുടെ കൈകൂടി അനിയത്തിയുടെ …
ഈ കുടുംബത്തെയും ഞങ്ങളെയും നീ ഇങ്ങനെ ചതിച്ചുകളഞ്ഞല്ലോടീ Read More