നിന്നിൽ നിന്നും പലതും കിട്ടാതെ വന്നപ്പോൾ അത് ചൂണ്ടിക്കാണിച്ചിട്ടും മാറ്റങ്ങൾ ഇല്ലാതെ വന്നപ്പോൾ എപ്പോഴോ എന്റെ മനസ്സ് കൈവിട്ടു…
“കണ്ട പെൺപിള്ളേർക്ക് വൃത്തികെട്ട മെസേജുകൾ അയച്ചും കയ്യിലുള്ള കാശ് എല്ലാം അവർക്ക് കടം കൊടുത്തും നാലും തികഞ്ഞ് നടക്കുവായിരുന്നില്ലേ നിങ്ങൾ ” കീർത്തിയുടെ ഒച്ചയുയരുമ്പോൾ അടങ്ങാത്ത രോഷത്തിൽ പല്ലിറുമ്മി സനോജ്. ” എന്തെ ഒന്നും പറയാൻ ഇല്ലേ.. ഭാര്യയായി ഞാൻ ഇവിടുള്ളത് …
നിന്നിൽ നിന്നും പലതും കിട്ടാതെ വന്നപ്പോൾ അത് ചൂണ്ടിക്കാണിച്ചിട്ടും മാറ്റങ്ങൾ ഇല്ലാതെ വന്നപ്പോൾ എപ്പോഴോ എന്റെ മനസ്സ് കൈവിട്ടു… Read More