എടി നാശം പിടിച്ചവളെ നീ ഇവിടെ എന്ത് സ്വപ്നം കണ്ടിരിക്കുകയാണ്.
ആരോരുമില്ലാതെ 💚💚💚💚💚💚💚 ഇന്ന് താൻ ഈ ഭൂമിയിൽ തികച്ചും അനാഥയാണ്.. കുറച്ചു കാലം എങ്കിലും ഒപ്പം ആരൊക്കെയോ ഉള്ള തോന്നൽ ആയിരുന്നു. എന്നാൽ.. ഇന്ന് അത് അവസാനിച്ചിരിയ്ക്കുന്നു. ആരും തിരക്കി വരാത്ത, ആരാലും അന്വേഷിക്കപ്പെടാത്ത ഒരാൾ ആയി താനും മാറിയിരിക്കുന്നു. ഈ …
എടി നാശം പിടിച്ചവളെ നീ ഇവിടെ എന്ത് സ്വപ്നം കണ്ടിരിക്കുകയാണ്. Read More