ശരീരത്തിന്റേതായാലും ജീവിതത്തിന്റേതായാലും മനുഷ്യന്റെ സ്വകാര്യതകളാണ് തെറികളായി രൂപാന്തരപ്പെടുന്നത്.
കേട്ടാൽ കാതുകൾ ചൂളിപ്പോകും. അമ്മാതിരി തെറിയാണ് അയൽവാസികളെ ഞാൻ വിളിച്ചത്. വിഷയം പോലീസ് സ്റ്റേഷനിലേക്ക് എത്തണമെങ്കിൽ സാഹചര്യത്തിന്റെ കനം മനസിലായി കാണുമല്ലോ… പരാതിക്കാർ ഹാജരാണ്. മ്യൂട്ട് ചെയ്ത എന്റെ തെറിപ്പാട്ടിന്റെ വിഡിയൊ എനിക്ക് തന്നെ കാണിച്ചുകൊണ്ടാണ് എസ് ഐ ചോദ്യം …
ശരീരത്തിന്റേതായാലും ജീവിതത്തിന്റേതായാലും മനുഷ്യന്റെ സ്വകാര്യതകളാണ് തെറികളായി രൂപാന്തരപ്പെടുന്നത്. Read More